Tag: Mohiniyattam

Total 1 Posts

”കലാഭവൻ മണിയുടെ സഹോദരൻ ആർഎൽവി രാമകൃഷ്ണന്റെ പിഎച്ച്ഡി തന്നെ ഈ വിഷയത്തിലാണ്, ലാസ്യം ആണിനും പെണ്ണിനും വ്യത്യസ്തമാണ്”; മേതിൽ ദേവിക | Methil Devika| Mohiniyattam

കേരള സംഗീത നാടക അക്കാദമി പുരസ്‌ക്കാരമടക്കം നിരവധി പുരസ്കാരങ്ങൾ നേടിയ പ്രശസ്ത മോഹിനിയാട്ടം നർത്തകിയാണ് ഡോ. മേതിൽ ദേവിക. മോഹിനിയാട്ടത്തിൽ എപ്പോഴും പുതിയ പരീക്ഷണങ്ങളും പഠനങ്ങളും നടത്തി അവതരിപ്പിക്കുന്ന ദേവിക ഇപ്പോൾ കാനഡയിലെ യോർക്ക് യൂണിവേഴ്സിറ്റിയിലെ അഡ്ജന്റ് പ്രഫസറാണ്. സംസ്കൃത സർവ്വകലാശാലയിലും ക്ലാസുകൾ എടുക്കുന്നുണ്ട്. ഇന്ത്യൻ കലാരം​ഗത്ത് തന്റേതായ ഇടം നേടിയെടുത്ത ദേവിക നടനും എംഎൽഎയുമായ