Tag: Mohanlal

Total 47 Posts

”ആളുകൾ നല്ലതും മോശവുമെല്ലാം പറയും, എപ്പോഴും നല്ലത് മാത്രം കേൾക്കണമെന്ന് വാശിപിടിക്കാൻ പറ്റില്ലല്ലോയെന്ന് മോഹൻലാൽ പറഞ്ഞു”; മനസ് തുറന്ന് സിദ്ധിഖ്| Siddique| Mohanlal | Social Media degrading

സമൂഹമാധ്യമങ്ങളിലൂടെ സിനിമാതാരങ്ങളെ ഡി​ഗ്രേഡ് ചെയ്യുന്ന പ്രവണത കൂടി വരികയാണ്. മലയാളത്തിൽ അതിനേറ്റവും കൂടുതൽ ഇരയാകുന്നത് സൂപ്പർസ്റ്റാർ മോഹൻലാലാണ്. ഈയടുത്തായി ഇറങ്ങുന്ന അദ്ദേഹത്തിന്റെ പടങ്ങളെല്ലാം പരാജയമാകുന്നതും ഒരു കാരണമാണ്. അതേസമയം അദ്ദേഹത്തിന്റെ സിനികൾ തിയേറ്റർ വിജയം കാണാത്തതിന് സോഷ്യൽമീഡിയ ഡീ​ഗ്രേഡിങ്ങും ഒരു കാരണമാണെന്ന് അഭിപ്രായമുണ്ട്. തന്നെ സമൂഹമാധ്യമങ്ങളിലൂടെ മോശമായി ചിത്രീകരിക്കുന്നതിനെക്കുറിച്ച് മോഹൻലാൽ നടനും അടുത്ത സുഹൃത്തുമായ സിദ്ധിഖിനോട്

”പുള്ളിയിപ്പോൾ എന്നെപ്പറ്റിയല്ലല്ലോ, ആവശ്യമില്ലാത്ത കാര്യങ്ങളല്ലേ പറയുന്നത്, പണ്ടെപ്പോഴോ ലാൽ സാർ അച്ഛനോട് വളരെ പേഴ്സൺ ആയിട്ട് പറഞ്ഞ കാര്യം ഇപ്പോൾ പറയേണ്ടതില്ല”-ധ്യാൻ ശ്രീനിവാസൻ| Dhyan Sreenivasan| Mohanlal

പ്രശസ്ത നടനും സംവിധായകനുമായ ശ്രീനിവാസൻ നടൻ മോഹൻലാലിനെക്കുറിച്ച് നടത്തിയ പരാമർശവും അതേക്കുറിച്ചുള്ള വിവാദങ്ങളും ഏകദേശം കെട്ടടങ്ങിയിട്ടേയുള്ളു ഇപ്പോൾ. ഇതിനിടെ അദ്ദേഹത്തിന്റെ മകനും നടനുമായ ധ്യാൻ ശ്രീനിവാസൻ പ്രസ്തുത വിഷയത്തെക്കുറിച്ച് സംസാരിക്കുകയാണ്. അച്ഛൻ വെറുതെ ആവശ്യമില്ലാത്ത കാര്യങ്ങൾ പറയുകയാണ് എന്നാണ് ധ്യാൻ പറയുന്നത്. അതേസമയം ടോക്സിക് കണ്ടന്റ് പ്രചരിക്കുന്ന മാധ്യമങ്ങളെക്കുറിച്ചും സംസാരിച്ചു. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ വിഷുദിന

മലെെക്കോട്ടൈ വാലിബന്‍ ഒരു ഏലിയനോ? മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹം ഇങ്ങനെ | Mohanlal | Malaikottai Valiban | Lijo Jose Pellissery

മോഹന്‍ലാല്‍ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനെ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ആരാധകരും എല്‍.ജെ.പി ആരാധകരും നോക്കിക്കാണുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഊഹാപോഹങ്ങള്‍ ശക്തമാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന്റെ വരവറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ ടൈറ്റില്‍കാര്‍ഡ് പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ മലൈക്കോട്ടൈ വാലിബന്‍ ഒരു ഏലിയനാണോയെന്ന

”മോഹൻലാൽ കഴിവില്ലാത്ത ഒരു മനുഷ്യൻ ആണെങ്കിൽ ഈ നിലയിൽ നിൽക്കോ?, എല്ലാവർക്കും അപ് ആൻഡ് ഡൗൺസ് ഉണ്ടാകും”; മനസ് തുറന്ന് നടൻ നാസർ ലത്തീഫ്| Nazar Latheef| Mohanlal| Mammootty

മോഹൻലാലിനെതിരെ സമൂഹമാധ്യമങ്ങളിൽ നടക്കുന്ന പ്രചരണങ്ങൾക്കെതിരെ പ്രതികരണവുമായി രം​ഗത്തെത്തിയിക്കുകയാണ് നടൻ നാസർ ലത്തീഫ്. താൻ അതിനോട് ഒരു തരത്തിലും യോജിക്കില്ല എന്നും ഇന്ത്യൻ ഇൻഡസ്ട്രി കണ്ടതിൽ വെച്ച് ഏറ്റവും വലിയ മഹാനടനാണ് മോഹൻലാൽ എന്നുമാണ് അദ്ദേഹം പറയുന്നത്. മാസ്റ്റർ ബിൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. ”ഞാൻ ഒരു തരത്തിലും അതിനോട് യോജിക്കില്ല. കാരണം

”അങ്ങനെയൊരു വാക്ക് മലയാളത്തിലുണ്ടോ കുട്ടീ, കോമണർ എന്ന് ഇനി പറയരുത് നിങ്ങളും അതേ സ്റ്റാറ്റസ് ഉള്ളയാളാണ്”; ​ഗോപികയോട് കടുപ്പിച്ച് മോഹൻലാൽ| Bigg Boss| Mohanlal | Gopika

ബി​ഗ്ബോസ് മലയാളം ചരിത്രത്തിൽ തന്നെ സാധാരണക്കാരിൽ നിന്നുള്ള ആദ്യത്തെ പ്രതിനിധിയാണ് ​ഗോപിക. ഷോ തുടങ്ങിയിട്ട് രണ്ടാഴ്ച പിന്നിടുമ്പോൾ തർക്കങ്ങൾ വ്യത്യസ്ത തലങ്ങളിലേക്ക് പോവുകയാണ്. സംഘർഷഭരിതവും ആവേശകരവുമായ ഒരു രണ്ടാം വാരമാണ് ബിഗ് ബോസ് ഹൗസിൽ അരങ്ങേറിയത്. ഒരു മോണിംഗ് ആക്റ്റിവിറ്റിയെ തുടർന്ന് ഗോപിക തൻറെ എതിരഭിപ്രായം ഉയർത്തി രം​ഗത്ത് വന്നത് വലിയ പ്രശ്നമായിട്ടുണ്ടായിരുന്നു. മോഡലിംഗ് രംഗത്ത്

”യോദ്ധയിൽ നായികയായി വരേണ്ടത് ഞാനായിരുന്നു, പക്ഷേ അന്ന് നേപ്പാൾ വരെ പോകാൻ കഴിഞ്ഞില്ല”; ഒടുവിൽ അപ്പുക്കുട്ടന്റെ ദമയന്തി ആയ കഥ പറഞ്ഞ് ഉർവശി| Urvashi | Yodha

ശശിധരൻ ആറാട്ടുവഴിയുടെ തിരക്കഥയിൽ സം​ഗീത് ശിവൻ സംവിധാനം ചെയ്ത മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രമാണ് യോദ്ധ. നേപ്പാളിലും കേരളത്തിലുമായി ചിത്രീകരിച്ച് 1992ൽ പുറത്തിറങ്ങിയ ഈ സിനിമ കഥയുടെ വ്യത്യസ്തത കൊണ്ട് അക്കാലത്ത് ഇറങ്ങിയ ചിത്രങ്ങളിൽ നിന്നും വേറിട്ട് നിന്നു. മോഹൻലാൽ, മധു, ജ​ഗതി ശ്രീകുമാർ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. അതേസമയം ​ഗസ്റ്റ് റോൾ

”ലാൽ അങ്കിൾ വളരെ ഇമോഷണലായിട്ടാണ് സംസാരിച്ചത്, എന്തു ചെയ്യണമെന്നറിയാതെ വന്നപ്പോൾ ഉമ്മ വെച്ചു”; ഭയങ്കര സന്തോഷം തോന്നിയെന്നാണ് അച്ഛൻ പറഞ്ഞതെന്ന് വിനീത് ശ്രീനിവാസൻ| Vineeth Sreenivasan| Mohanlal| Sreenivasan

നടൻ ശ്രീനിവാസൻ കഴിഞ്ഞയാഴ്ച ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ നടൻ മോഹൻലാലിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങൾ വലിയ വിവാദങ്ങൾക്കാണ് തിരി കൊളുത്തിയത്. മോഹൻലാലിനെ വളരെ മോശമായി ചിത്രീകരിക്കുന്ന രീതിയിലായിരുന്നു ശ്രീനിവാസന്റെ സംസാരം. ഈ വിഷയത്തിൽ സോഷ്യൽ മീഡിയ രണ്ടായി തിരിഞ്ഞ് കൊണ്ടാണ് തർക്കങ്ങൾ മുഴുവനും നടന്നത്. മോഹൻലാലിനെ പിന്തുണച്ചും ശ്രീനിവാസനെ അനുകൂലിച്ചും ആളുകളെത്തി. ഇതിനിടെ ശ്രീനിവാസന്റെ

”മമ്മൂക്കയാണ് തലതൊട്ടപ്പന്‍, അദ്ദേഹം പറയുന്നതിനപ്പുറം മോഹന്‍ലാല്‍ പോലും പോകില്ല” നടന്‍ നാസര്‍ ലത്തീഫ് മനസുതുറക്കുന്നു | Mohanlal | Mammootty | Nasser Latif

നാല് പതിറ്റാണ്ടിലേറെയായി സിനിമാലോകത്ത് നടനും നിര്‍മ്മാതാവുമായ നാസര്‍ ലത്തീഫ് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. സിനിമയിലെ മുതിര്‍ന്ന താരങ്ങളുമായെല്ലാം അടുത്ത ബന്ധവുമുണ്ട്. താരസംഘടനയായ എഎംഎംഎയിലും അദ്ദേഹം സജീവമാണ്. താരസംഘടനയില്‍ മമ്മൂട്ടിയ്ക്കുള്ള പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞ വാക്കുകളാണ് ചര്‍ച്ചയാവുന്നത്. മാസ്റ്റര്‍ ബിന്‍ എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ” മമ്മൂക്ക ആവശ്യമുള്ളിടത്ത് ഇടപെടാറുണ്ട്. മമ്മൂക്ക

“ഇന്നസെന്റിന്റെയും ശ്രീനിവാസന്റെയും കോമഡികൾ തമ്മിൽ വളരേ വ്യത്യാസമുണ്ടായിരുന്നു, ശ്രീനിവാസൻ മറ്റുള്ളവരെ വേദനിപ്പിച്ചാണ് തമാശയുണ്ടാക്കുന്നത്”; മോഹൻലാൽ വിഷയത്തിൽ പ്രതികരണവുമായി നടൻ| Kannan Pattambi| Sreenivasan

മോഹൻലാലിനെതിരെ നടൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ സിനിമാ ലോകത്താകെ ചർച്ചയാവുകയാണ്. ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി. ബി ബട്ടർഫ്ലൈ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് തുറന്ന് പറഞ്ഞത്. ഇന്നസെന്റിന്റെയും ശ്രീനിവാസന്റെയും കോമഡികൾ തമ്മിൽ വളരെ വ്യത്യാസമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മറ്റുള്ളവരെ

”നസീർ സംവിധാനം ചെയ്യുന്ന സിനിമയിൽ മോഹൻലാൽ ഡേറ്റ് നൽകിയിരുന്നു, മമ്മൂട്ടിയുടെ ഡേറ്റിനെപ്പറ്റി അറിവില്ല”; ആ​ഗ്രഹം സാധിക്കാതെയാണ് അദ്ദേഹം മരിച്ചതെന്ന് സംവിധായകനും ബന്ധുവുമായ താജ് ബഷീർ| Prem Nazir | Mohanlal| Sreenivasan

നടൻ മോഹൻലാൽ അന്തരിച്ച നടൻ പ്രേം നസീർ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയിൽ അഭിനയിക്കാൻ വിസമ്മതിച്ചു എന്ന രീതിയിലുള്ള ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. മോഹൻലാലിനെ കുറിച്ച് നടനും സംവിധായകനുമായ ശ്രീനിവാസൻ പറഞ്ഞ ഈ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ താജ് ബഷീർ മാസ്റ്റർ മീഡിയയ്ക്ക് നൽകിയ ഒരു അഭിമുഖം വൈറലാവുകയാണ്. സിനിമ സംവിധാനം ചെയ്യണം ഹജ്ജിന് പോകണം