Tag: Mini Screen
Total 1 Posts
”ഷാരൂഖ് ഖാന്റെ അമ്മ വേഷമാണെങ്കിൽ പോലും ഷോർട്സ് ഇട്ട് അഭിനയിക്കില്ല”; സ്കേർട്ട് വരെ ഇടാൻ തയാറാണെന്ന് നടി പൊന്നമ്മ ബാബു| Ponnamma Babu | Shorts
കോമഡി വേഷങ്ങളിലൂടെ പ്രേക്ഷകശ്രദ്ധ നേടിയ നടിയാണ് പൊന്നമ്മ ബാബു. ഇതുവരെ 300ലധികം ചിത്രങ്ങളിൽ വലുതും ചെറുതുമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച താരം മിനിസ്ക്രീൻ പ്രേക്ഷകർക്കും പ്രിയങ്കരിയാണ്. നാടകത്തിലൂടെ സിനിമയിലെത്തിയ താരം ഇപ്പോൾ സീ കേരളം ചാനലിൽ മിസിസ് ഹിറ്റ്ലർ എന്ന സീരിയലിൽ അഭിനയിക്കുകയാണ്. ഇതിനിടെ പൊന്നമ്മ ബാബു റെഡ് കാർപ്പെറ്റ് എന്ന ടെലിവിഷൻ പരിപാടിയിൽ പങ്കെടുത്തപ്പോൾ പറഞ്ഞ