Tag: Milestone Makers
Total 1 Posts
അഭിമുഖത്തിനൊടുവില്‍ അവതാരകയ്‌ക്കൊപ്പം കിടിലന്‍ ഡാന്‍സ്, ഒടുവില്‍ സന്തോഷം അടക്കാനാവാതെ കെട്ടിപ്പിടിത്തവും; ബിഗ് ബോസ് വിജയി ദില്‍ഷാ പ്രസന്നനും പാര്‍വ്വതി ബാബുവും ഒന്നിച്ചുള്ള ചുവടുകള്‍ വൈറല്‍ (വീഡിയോ കാണാം)
ബിഗ് ബോസ് റിയാലിറ്റി ഷോയുടെ നാലാം സീസണ്‍ വിജയിയാണ് ദില്‍ഷാ പ്രസന്നന്‍. അതിലുപരി നല്ലൊരു നര്‍ത്തകി കൂടിയാണ് ദില്‍ഷ. മഴവില്‍ മനോരമയിലെ ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ദില്‍ഷ ശ്രദ്ധേയയാവുന്നത്. ബിഗ് ബോസില്‍ പങ്കെടുത്തതിന് ശേഷമാണ് ദില്‍ഷയെ കൂടുതല്‍ മലയാളികള്‍ അറിഞ്ഞ് തുടങ്ങിയത്. ബിഗ് ബോസ് ടൈറ്റില്‍ വിന്നറായതിന് ശേഷവും നൃത്തരംഗത്ത് സജീവ