Tag: Menstruation

Total 1 Posts

‘നില്‍ക്കാനോ കിടക്കാനോ പറ്റാറില്ല, ആര്‍ത്തവ ദിവസങ്ങളില്‍ ഞാന്‍ അനുഭവിക്കുന്നത് വലിയ ബുദ്ധിമുട്ട്, പിരിയഡ് പെയിന്‍ സിമുലേറ്റര്‍ വാങ്ങി സുഹൃത്തുക്കള്‍ക്കെല്ലാം കൊടുക്കണമെന്നാണ് ആഗ്രഹം’; താരസുന്ദരി രശ്മിക മന്ദാന പറയുന്നു | Rashmika Mandanna | Menstruation Period

ദക്ഷിണേന്ത്യയിലെ പ്രമുഖയായ മോഡലും നടിയുമാണ് രശ്മിക മന്ദാന. ദക്ഷിണേന്ത്യയും കടന്ന് ദേശീയതലത്തില്‍ തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ട ഈ സുന്ദരിക്ക് രാജ്യമാകെ നിരവധി ആരാധകരുണ്ട്. കിറുക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെയാണ് രശ്മിക മന്ദാന വെള്ളിത്തിരയിലെത്തുന്നത്. പിന്നീട് പുറത്തിറങ്ങിയ വിജയ് ദേവരകൊണ്ട നായകനായ തെലുങ്ക് ചിത്രം ഗീതാഗോവിന്ദത്തിലൂടെയാണ് രശ്മികയെ പ്രേക്ഷകര്‍ ശ്രദ്ധിച്ചുതുടങ്ങിയത്. പിന്നീടിങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ രശ്മിക