Tag: memories
Total 1 Posts
”എന്നെ വർക്ക് ഷോപ്പിൽ കയറ്റി, ഒരു ചാനലിന്റെ ഷൂട്ടിങ്ങിന് പോകുന്നതിന്റെ തലേദിവസമായിരുന്നു അത് സംഭവിച്ചത്..” രോഗത്തെക്കുറിച്ച് സുബി സുരേഷ് പറഞ്ഞത് ചർച്ചയാവുന്നു|Subi suresh| passed Away
നടി സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗം സിനിമാലോകത്ത് ആർക്കും തന്നെ ഉൾക്കൊള്ളാനാകുന്നില്ല. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. കരൾ സംബന്ധമായ പ്രശ്‌നങ്ങളെ തുടർന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയായിരുന്നു മരണം സംഭവിച്ചത്. കരൾ മാറ്റിവയ്ക്കാനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയായതിന് ശേഷം പെട്ടെന്ന് ആരോഗ്യസ്ഥിതി വഷളായതോടെ സുബി മരണത്തിന് കീഴടങ്ങുകയായിരുന്നു. 41ാം വയസിലായിരുന്നു