Tag: meccartin

Total 1 Posts

”തെങ്കാശിപ്പട്ടണത്തിലെ പശുവിന്റെ വേഷത്തിൽ വരുന്ന സീനിൽ അഭിനയിച്ചത് യഥാർത്ഥത്തിൽ ദിലീപും സലിം കുമാറും അല്ല”, പിന്നെയോ…? സംവിധായകൻ മെക്കാർട്ടിൻ വെളിപ്പെടുത്തുന്നു| Thekasipattanam| Meccartin

സംവിധായകരായ റാഫിയും മെക്കാർട്ടിനും രണ്ടല്ല, ഒരു വ്യക്തിയാണെന്ന് വിചാരിച്ചിരുന്ന ചലച്ചിത്ര ആരാധകരുണ്ടായിരുന്നു കേരളത്തിൽ. ഇവരുടെ ഒത്തൊരുമയിൽ പിറന്ന മലയാള സിനിമകളെല്ലാം അത്രയ്ക്ക് ഹിറ്റായിരുന്നു. സിദ്ദിഖ്-ലാൽ മാരുടെ സഹസംവിധായകരായാണ് ഇവർ ചലച്ചിത്രരംഗത്തേക്ക് പ്രവേശിക്കുന്നത്. പിന്നീട് രാജസേനൻ സംവിധാനം ചെയ്ത അനിയൻ ബാവ ചേട്ടൻ ബാവ, ആദ്യത്തെ കണ്മണി എന്നീ ചിത്രങ്ങൾക്ക് തിരക്കഥ രചിച്ച് ഇവർ സ്വതന്ത്രരായി. പുതുക്കോട്ടയിലെ