Tag: mathew thomas
Total 1 Posts
”ചേച്ചീ… ചേച്ചിയോടെനിക്ക് ഒരു കാര്യം പറയാനുണ്ട്, ചേച്ചിയെ എനിക്ക് ഒരുപാട് ഇഷ്ടമാ” സര്‍പ്രൈസ് നിറച്ച് ക്രിസ്റ്റി|Malavika Mohan| Mathew Thomas| Christy
റിലീസിന് മുൻപേ സോഷ്യൽമീഡിയയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് നവാഗതനായ ആൽവിൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റി എന്ന ചിത്രം. പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജിആർ ഇന്ദുഗോപനുമാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് എന്നത് മറ്റൊരു പ്രത്യേകതയാണ്. മാളവിക മോഹനനും മാത്യു തോമസും പ്രധാനവേഷങ്ങളിലെത്തുന്ന ചിത്രത്തിന്റെ ടീസറും ഗാനങ്ങളും മികച്ച അഭിപ്രായം നേടിയിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയിട്ടുണ്ട്, ഇതിനും