Tag: marriege
Total 1 Posts
” കാനഡയില്‍ ഒരു പരിപാടിക്ക് പോയിരുന്നു, അപ്പോഴാണ് നേരിട്ട് പരിചയപ്പെട്ടത്, പുള്ളിക്ക് ഫെബ്രുവരിയില്‍ കല്ല്യാണം നടത്തണമെന്നാണ്” തന്നെ പ്രണയിക്കുന്ന ആളെ പരിചയപ്പെടുത്തി ഫ്‌ളവേഴ്‌സ് ഷോയില്‍ സുബി സുരേഷ് അന്ന് പറഞ്ഞത്| subi suresh | marriage
സുബി സുരേഷിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാളികൾ. കുറച്ച് നാളായി ആരോഗ്യപ്രശ്‌നങ്ങൾ നേരിട്ടിരുന്ന സുബി കരൾരോഗ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെയാണ് ഈ ദുഖവാർത്ത നമ്മത്തേടിയെത്തെയത്. കഴിഞ്ഞ രണ്ടാഴ്ച്ചയായി താരം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. താരത്തിന്റെ വിയോഗത്തിൽ മലയാള സിനിമയിലെ നിരവധി താരങ്ങൾ അനുശോചനമറിയിച്ച് രംഗത്തെത്തിയിരുന്നു. സ്കൂൾ പഠനകാലത്ത് തന്നെ ബ്രേക്ക് ഡാൻസറായിരുന്ന സുബി വേദികളിൽ നൃത്തം