Tag: Market Value

Total 1 Posts

”ഒരു നടന്റെ മൂന്ന് പടങ്ങൾ നിരത്തി പൊട്ടി, എന്നിട്ടും ശമ്പളം കുറച്ചില്ല, എനിക്ക് എങ്ങനെ ഇത്രയും പടങ്ങൾ വരുന്നു എന്നതിൽ ആർക്കും സംശയം വേണ്ട”; ധ്യാൻ ശ്രീനിവാസൻ| Dhyan Sreenivasan| Renumeration

2013ൽ പുറത്തിറങ്ങിയ തിര എന്ന ചിത്രത്തിലൂടെയാണ് നടൻ ശ്രീനിവാസൻ പ്രേക്ഷകർക്ക് പരിചിതനാകുന്നത്. എന്നാൽ സിനിമകളിലൂടെയല്ല താൻ ചെയ്യുന്ന അഭിമുഖങ്ങളിലൂടെയാണ് നടൻ ആളുകൾക്കിടയിലേക്ക് ഇറങ്ങിച്ചെല്ലുന്നത്. ധ്യാൻ ഒരിക്കൽ ചിത്രീകരണവുമായി ബന്ധപ്പെട്ട് കണ്ണൂരിൽ പോയപ്പോൾ കുറെ വീട്ടമ്മമാർ അദ്ദേഹത്തിന്റെ അടുത്ത് ചെന്ന് ധ്യാനിന്റെ അഭിമുഖങ്ങൾ തങ്ങൾക്ക് സ്ട്രസ് റിലീഫ് ആണെന്ന് പറഞ്ഞുവെന്നാണ് പറയുന്നത്. നടനായ ഒരാൾ തന്റെ അഭിമുഖങ്ങളിലൂടെ