Tag: manoj kumar

Total 1 Posts

”റോബിന്റെ അലർച്ചയാണ് കേരളം നേരിടുന്ന പ്രതിസന്ധി; അവൻ നിങ്ങളുടെ വീട്ടിൽ വന്ന് കൂവുന്നില്ലല്ലോ”; എന്തിനാണ് ഇത്ര വേദനയെന്ന് നടൻ മനോജ് കുമാർ| bigg boss| Manoj Kumar| Robin Radhakrishnan

ബി​ഗ് ബോസ് താരം റോബിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളാണ് കുറെ നാളുകളായി സോഷ്യൽ മീഡിയ നിറയെ. സീസൺ 4 മത്സരാർത്ഥിയായിരുന്ന ഡോക്ടർ റോബിൻ രാധാകൃഷ്ണൻ എന്തെങ്കിലുമൊക്കെ കാരണങ്ങളുടെ പുറത്ത് വാർത്തകളിൽ നിറയുന്നു. ഇതിനെതിരെ പല കോണിൽ നിന്നും വിമർശനങ്ങലും ഉയർന്ന് വരുന്നുണ്ട്. കേരളത്തിൽ യുവാൾക്കിടയിൽ സ്വീകാര്യതയുള്ളത് കൊണ്ട് തന്നെ റോബിന് ഉദ്ഘാനങ്ങൾ പോലെയുള്ള പൊതുപരിപാടികളിൽ ക്ഷണം ലഭിക്കാറുണ്ട്.