Tag: Manju Warrier
”ദിലീപ് രാത്രിക്ക് രാത്രി മഞ്ജുവിനെ വീട്ടിൽ നിന്നിറക്കി കൊണ്ടുവന്നു, ആ വിവാഹം നടന്നു, പിന്നീടുള്ള കഥ എല്ലാവർക്കുമറിയുന്നതാണ്”; ഓർമ്മകൾ പങ്കുവെച്ച് ലാൽജോസ്| Dileep | Manju Warrier| Lal Jose
നിരവധി കാലം സഹ സംവിധായകനായി പ്രവർത്തിച്ചതിന് ശേഷം ലാൽജോസ് സ്വതന്ത്ര സംവിധായകനായ ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, മോഹിനി, കലാഭവൻ മണി ദിവ്യാ ഉണ്ണി, ശ്രീനിവാസൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം വലിയ ഹിറ്റായി മാറി. ആദ്യ സിനിമ തന്നെ ഹിറ്റായതോടെ തിരക്കഥാകൃത്ത് ഫാസിൽ ലാൽജോസിനെ അടുത്ത പടം ചെയ്യാൻ ക്ഷണിച്ചു. എന്നാൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ
റോഡിൽ കിടന്ന് തപ്പിത്തടഞ്ഞാൽ തന്നോട് ക്ഷമിക്കണമെന്ന് മഞ്ജു വാര്യർ, ഫുൾ സപ്പോർട്ടുമായി ആരാധകർ|Manju Warrier| BMW bike |
ബി.എം.ഡബ്ല്യു 1250 ജി.എസ്. ബൈക്ക് സ്വന്തമാക്കി നടി മഞ്ജു വാര്യർ. 22 ലക്ഷത്തിന് മുകളിൽ വിലവരുന്ന ബൈക്കാണ് താരം സ്വന്തമാക്കിയിരിക്കുന്നത്. ഒരു ബൈക്ക് സ്വന്തമാക്കാനുള്ള ആഗ്രഹത്തെക്കുറിച്ച് മഞ്ജു നേരത്തെ വെളിപ്പെടുത്തിയിരുന്നു. അതിന് പിന്നാലെയാണ് പുതിയ ബൈക്ക് വാങ്ഹിയിരിക്കുന്നത്. കഴിഞ്ഞ മാസമായിരുന്നു താരം ഡ്രൈവിങ് ലൈസൻസ് എടുത്തത്. അപ്പോൾ തന്നെ പുതിയ വാഹനം വാങ്ങിക്കാനാഗ്രഹമുണ്ടെന്ന് താരം പറഞ്ഞിരുന്നു.
‘നാടകത്തില്‍ അഭിനയിച്ചതിന്റെ പേരില്‍ സാമൂഹികഭ്രഷ്ടും സദാചാരവിലക്കും ജീവന് ഭീഷണിയും നേരിടേണ്ടി വന്ന നിലമ്പൂര്‍ ആയിഷയെ സിനിമയില്‍ കണ്ടില്ല, നാട്ടുകാര്‍ക്കു മുഴുവന്‍ പ്രിയങ്കരിയായ ആയിഷയെ മാത്രമേ സിനിമയില്‍ കാണിക്കുന്നുള്ളൂ’; മഞ്ജു വാര്യർ ചിത്രം ആയിഷയെ കുറിച്ച് ദീപാ നിശാന്ത് പറയുന്നു
മഞ്ജു വാര്യരെ പ്രധാന കഥാപാത്രമാക്കി നവാഗതനായ ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ ചിത്രമാണ് ആയിഷ. നിലമ്പൂര്‍ ആയിഷ എന്ന അഭിനേത്രിയുടെ ജീവിതം ആസ്പദമാക്കി ഒരുക്കിയ ചിത്രം മികച്ച പ്രതികരണം നേടിയാണ് മുന്നേറുന്നത്. മുന്‍ ആരോഗ്യമന്ത്രി കെ.കെ.ശൈലജ ഉള്‍പ്പെടെയുള്ളവര്‍ സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. ഗൾഫ് രാജ്യങ്ങളിലാണ് ആയിഷ പൂര്‍ണ്ണമായി ചിത്രീകരിച്ചത്. പുറംരാജ്യങ്ങളിലുള്ളവരാണ് ചിത്രത്തില്‍ അഭിനയിച്ചവരില്‍ ഏറെയും.
” എന്റെ ഭാര്യയാണ് മഞ്ജുവിനെ ആ പടത്തിലേക്ക് ശുപാര്‍ശ ചെയ്തത്” സല്ലാപത്തിലെ നായികയായി മഞ്ജുവാര്യര്‍ എത്താനുണ്ടായ സാഹചര്യം വിശദീകരിച്ച് കൈതപ്രം ദാമോദരൻ | Manju Warrier | Sallapam
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജുവാര്യര്‍ നായികയായെത്തിയ ആദ്യ ചിത്രമാണ് സല്ലാപം. ആദ്യ ചിത്രത്തില്‍ തന്നെ അമ്പരിപ്പിക്കുന്ന അഭിനയ മുഹൂര്‍ത്തങ്ങള്‍കൊണ്ട് പ്രേക്ഷകരുടെ മനംകവരാന്‍ മഞ്ജുവിന് കഴിഞ്ഞിരുന്നു. പിന്നീട്, ഈ പുഴയും കടന്ന്, കന്മദം, സമ്മര്‍ ഇന്‍ ബത്‌ലഹേം, കണ്ണെഴുതി പൊട്ടുംതൊട്ട് തുടങ്ങിയ മഞ്ജുവിന്റെ നടനവൈഭവം കൊണ്ട് ശ്രദ്ധനേടിയ ചിത്രങ്ങള്‍ നിരവദിയാണ്. വിവാഹശേഷം പതിമൂന്ന് വര്‍ഷത്തോളം സിനിമയില്‍
‘അറബിയിലുള്ള നെടുനീളന്‍ ഡയലോഗ് കഷ്ടപ്പെട്ട് പഠിച്ചു, നാല് വരികൂടി കൂട്ടിയപ്പൊ കിളിപോയി’; ‘ആയിഷ’യുടെ പ്രമോഷനിടെ രസകരമായ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവച്ച് പ്രിയതാരം മഞ്ജു വാര്യര്‍
വർഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം സിനിമാ രംഗത്ത് മടങ്ങിയെത്തി താൻ നിർത്തിയിടത്ത് നിന്ന് തുടങ്ങി അതിലുമേറെ ഉയരങ്ങൾ കൈയ്യെത്തിപ്പിടിച്ച മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യർ. അഭിനയ പാടവം കൊണ്ടും നിലപാടുകൾ കൊണ്ടും പ്രേക്ഷക മനസിൽ സ്ഥാനം നേടിയ മഞ്ജുവിന്റേതായി അടുത്തിടെ പുറത്തിറങ്ങിയ ചിത്രം തമിഴ് സൂപ്പർസ്റ്റാർ തല അജിത്തുമൊത്തുള്ള തുനിവ് ആയിരുന്നു. ആ സിനിമയിലെ ഫൈറ്റ്
ഉര്‍വശി, മഞ്ജുവാര്യര്‍, നവ്യനായര്‍, ഭാവന ”ആരാണ് മലയാളത്തിലെ ‘Lady Superstar’?” ചര്‍ച്ചയായി സിനിമാപ്രേമിയുടെ കുറിപ്പ്
മലയാളത്തിലെ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന് നടി മഞ്ജുവാര്യരെ വിളിക്കാറുണ്ട്. എന്നാല്‍ ഇങ്ങനെ വിളിക്കാന്‍ മാത്രമുള്ള യോഗ്യതയൊന്നും മഞ്ജുവിനില്ലെന്ന് പറയുന്നവരുമുണ്ട്. അത്തരം ആളുകള്‍ക്കുള്ള മറുപടിയെന്ന നിലയില്‍ കാവ്യയെന്ന ആരാധികയെഴുതിയ കുറിപ്പ് സോഷ്യല്‍ മീഡിയയിലെ സിനിമാ ഗ്രൂപ്പുകളില്‍ ചര്‍ച്ചയാവുകയാണ്. കാവ്യയുടെ കുറിപ്പ് വായിക്കാം: ഇന്നലെ നമ്മുടെ പേജില്‍ @അര്‍ച്ചന മഹേഷ് മഞ്ജു വാര്യര്‍ മലയാളത്തിന്റെ ‘Lady Superstar’ ആണെന്ന
Manju Warrier Latest Photos | New Look | ‘പുഞ്ചിരിക്കൂ, ലോകത്തിലെ എല്ലാ പ്രശ്‌നങ്ങളും നിങ്ങളുടെതല്ല’; പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ച് മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യര്‍
മലയാളികളുടെ ഇഷ്ടതാരമാണ് ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന വിശേഷണത്തിന് ഉടമയായ മഞ്ജു വാര്യര്‍. സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളോവേഴ്‌സ് ഉള്ള മഞ്ജുവിന്റെ പോസ്റ്റുകള്‍ എല്ലായ്‌പ്പോഴും ഹിറ്റാണ്. പലപ്പോഴും തന്റെ വ്യത്യസ്ത മേക്ക് ഓവറുകള്‍ കൊണ്ടും പുതിയ ലുക്കുകള്‍ കൊണ്ടുമെല്ലാം ആരാധകരെ അമ്പരപ്പിക്കാറുണ്ട് താരം. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് മഞ്ജു വാര്യര്‍.