Tag: Manju pilla
“സ്ത്രീത്വം എന്നാൽ അവരുടേതായ ഒരു സ്ഥാനം ഉറപ്പിക്കൽ, എനിക്കറിയാവുന്ന ഫെമിനിസ്റ്റ് കെപിഎസി ലളിത”; നിലപാട് വ്യക്തമാക്കി മഞ്ജു പിള്ള| Manju Pillai| KPAC Lalitha
നാടകങ്ങളിൽ അഭിനയിച്ചാണ് നടി മഞ്ജു പിള്ള തന്റെ കരിയർ തുടങ്ങുന്നത്. നാടകത്തിൽ നിന്ന് സീരിയലിലേക്കും അവിടെ നിന്ന് സിനിമയിലേക്കുമായി താരം വളർന്നു. ഇപ്പോൾ സിനിമകളിൽ സജീവമായ താരം ഹോം എന്ന സിനിമയിൽ അവതരിപ്പിച്ച കുട്ടിയമ്മ എന്ന കഥാപാത്രം ഏറെ പ്രേക്ഷക പ്രശംസ നേടിയ ചിത്രമായിരുന്നു. എന്നാൽ ചില കുടുംബചിത്രങ്ങൾ, ലൈഫ് ഈസ് ബ്യൂട്ടിഫുൾ, ഇന്ദുമതി ചന്ദ്രമതി,
“എന്നെ കാണുമ്പോൾ ഭർത്താവെവിടെയെന്ന് ആളുകൾ ചോദിക്കുമായിരുന്നു, അദ്ദേഹം എന്റെ ഭർത്താവാണെന്ന് പലരും കരുതി”; മഞ്ജു പിള്ള| Manju Pillai |Jagadeesh
ടെലിവിഷൻ പരമ്പരകളിലൂടെ മലയാളികൾക്ക് സുപരിചിതയായ താരമാണ് മഞ്ജു പിള്ള. ഇപ്പോൾ താരം സിനിമകളിലും സജീവമാണ്. രോജിൻ തോമസ് സംവിധാനം ചെയ്ത് 2021ൽ റിലീസ് ചെയ്ത ഹോം എന്ന സിനിമയിലെ കുട്ടിയമ്മ എന്ന കഥാപാത്രം താരത്തിന് കരിയർ ബ്രേക്ക് തന്നെയായിരുന്നു. ധാരാളം സിനിമകൾ ചെയ്യാൻ തുടങ്ങിയ സമയത്തും മഴവിൽ മനോരമയിൽ സംപ്രഷണം ചെയ്യുന്ന തട്ടീം മുട്ടീം പരമ്പരയിൽ
”കെ.പി.എ.സി ലളിത ഇനി ജീവിക്കും, മഞ്ജുവിലൂടെ” തന്റെ കണ്ണ് നിറഞ്ഞുപോയ ആ അനുഭവം പറഞ്ഞ് നടി മഞ്ജു പിള്ള
മലയാള സിനിമയുടെ തീരാനഷ്ടമായിരുന്നു നടി കെ.പി.എ.സി ലളിതയുടെ വിയോഗം. നാടക രംഗത്തുനിന്നാണ് കെ.പി.എ.സി ലളിത സിനിമയിലേക്ക് എത്തിയത്. അഞ്ഞൂറിലധികം സിനിമകളില്‍ വേഷമിട്ടു. അമ്മ വേഷങ്ങളും നെഗറ്റീവ് ഇമേജുള്ള വേഷങ്ങളും കോമഡി വേഷങ്ങളുമെല്ലാം ലളിതയ്ക്ക് ഇണങ്ങുമായിരുന്നു. സിനിമയില്‍ മാത്രമല്ല ടെലിവിഷന്‍ പരമ്പരയിലൂടെയും അവര്‍ പ്രേക്ഷക മനസില്‍ സ്ഥിരപ്രതിഷ്ഠ നേടി. തട്ടീം മുട്ടീം എന്ന പരമ്പരയിലെ അമ്മ വേഷം