Tag: mani suchitra
Total 1 Posts
”കുറച്ച് സമയത്തിന് ശേഷം ഫാസിൽ കട്ട് പറഞ്ഞു, ഈ ഫോട്ടോ അവിടെ വെച്ചാൽ കുഞ്ചാക്കോ ബോബനെ ശ്രദ്ധിക്കില്ല”; മണി സുചിത്രയുടെ അനുഭവങ്ങൾ/Mani Suchitra
മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകൾക്ക് കലാ സംവിധാനം ചെയ്തയാളാണ് മണി സുചിത്ര. റാംജിറാവ് സ്പീക്കിങ്, ഇൻ ഹരിഹർ നഗർ, ഈ കണ്ണികൂടി, ഗോഡ് ഫാദർ, വിയറ്റ്‌നാം കോളനി, മണിച്ചിത്രത്താഴ്, ദേവാസുരം, മാന്നാർ മത്തായി സ്പീക്കിങ്, നമ്പർ വൺ സ്‌നേഹതീരം ബാംഗ്ലൂർ നോർത്ത്, കാബൂളിവാല, ഫ്രണ്ടസ് തുടങ്ങി മലയാളത്തിലെയും തമിഴിലെയുമെല്ലാം ഒട്ടേറെ ഹിറ്റ് ചിത്രങ്ങളുടെ കലാസംവിധാനം മണി