Tag: Mani C Kappan

Total 1 Posts

സിദ്ദീഖ്-ലാലിന് പകരം എന്‍റെ പേരെങ്ങനെ മാന്നാര്‍ മത്തായി സ്പിക്കിങ്ങിന്‍റെ സംവിധായകനായി വന്നു; പത്ത് ലക്ഷത്തിന് വാങ്ങിയ സിനിമ, മേലേപറമ്പില്‍ ആണ്‍വീടിന്‍റെ രണ്ടാം ഭാഗം വരുന്നെന്നും മാണി സി കാപ്പന്‍

മലയാളത്തിലെ വിജയ ചിത്രങ്ങളിലൊന്നാണ് മാന്നാർ മത്തായി സ്പീക്കിങ്ങ്. 1995 ൽ പുറത്തിറങ്ങിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഹിറ്റ് കൂടിയായിരുന്നു. 1989-ൽ പുറത്തിറങ്ങിയ റാംജി റാവു സ്പീക്കിങ്ങ് എന്ന സിദ്ധിക് – ലാൽ സംവിധാനം ചെയ്ത ചിത്രത്തിന്റെ രണ്ടാംഭാഗമായാണ് ഈ ചിത്രം പുറത്തിറങ്ങിയത്. ഇന്നസെന്റ്, മുകേഷ്, സായി കുമാർ, ബിജു മേനോൻ, വാണി വിശ്വനാഥ് തുടങ്ങിയവരായിരുന്നു ചിത്രത്തിൽ പ്രധാന വേഷങ്ങൾ