Tag: mammootty

Total 15 Posts

‘നന്ദഗോപാല്‍ മാരാരെ പോലെയുള്ള പ്രഗത്ഭനായ വക്കീല്‍ സുഹൃത്തായി ഉണ്ടായിട്ടും ലാലേട്ടന്‍ എന്തിനാണ് ആറ് വര്‍ഷം ജയിലില്‍ കിടന്നത്?’; നരസിംഹത്തെ കുറിച്ചുള്ള പ്രേക്ഷകരുടെ സംശയത്തിന് കിടിലന്‍ മറുപടിയുമായി സംവിധായകന്‍ ഷാജി കൈലാസ്

ഇരുപത്തിയൊന്നാം നൂറ്റാണ്ട് തുടങ്ങിയ വര്‍ഷത്തില്‍ സൂപ്പര്‍ സ്റ്റാര്‍ മോഹന്‍ലാലും സംവിധായകന്‍ ഷാജി കൈലാസും തിരക്കഥാകൃത്ത് രഞ്ജിത്തും മലയാളികള്‍ക്ക് സമ്മാനിച്ച ബ്ലോക്ക് ബസ്റ്റര്‍ ചലച്ചിത്രമാണ് നരസിംഹം. മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ ഹിറ്റുകളിലൊന്നായ നരസിംഹം 2000 ത്തിലെ റിപ്പബ്ലിക് ദിനത്തിലാണ് പുറത്തിറങ്ങിയത്. ഇരുനൂറ് ദിവസങ്ങളില്‍ കൂടുതല്‍ തിയേറ്ററുകളില്‍ നിറഞ്ഞാടിയ ചിത്രം ഇരുപത് കോടി രൂപയാണ്

‘പുലിയോട് ഫൈറ്റ് ചെയ്യാനുള്ള ഫിഗറല്ല മോഹന്‍ലാല്‍, ടോം ക്രൂയിസ് ചെയ്യുന്ന ഒരു സ്റ്റണ്ട് മോഹന്‍ലാലിനെ കൊണ്ട് ചെയ്യിച്ചാല്‍ പരിതാപകരമാവും, മോഹന്‍ലാലിന് യുവാവായി അഭിനയിക്കണമെങ്കില്‍ തളര്‍ന്ന് കിടക്കുന്ന യുവാവാകാം’; സൂപ്പര്‍താരത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ചെകുത്താന്‍, മമ്മൂട്ടിക്കും വിമര്‍ശനം | Mohanlal | Mammootty | Chekuthan Aju Alex | Pulimurugan

മലയാളം സൈബര്‍ ലോകത്തുള്ളവര്‍ക്ക് പ്രത്യേകിച്ച് ഒരു ആമുഖം ആവശ്യമില്ലാത്ത വ്യക്തിയാണ് ചെകുത്താന്‍ എന്ന പേരില്‍ അറിയപ്പെടുന്ന അജു അലക്‌സ്. തന്റെ വ്യത്യസ്തമായതും വെട്ടിത്തുറന്ന് പറയുന്നതുമായ വ്‌ളോഗുകളിലൂടെയാണ് ചെകുത്താന്‍ ശ്രദ്ധേയമാവുന്നത്. തന്റെ ശൈലി കാരണം തന്നെ ചെകുത്താന്റെ പല വീഡിയോകളും വിവാദമാവുന്നത് പതിവാണ്. മലയാളത്തിന്റെ സൂപ്പര്‍താരങ്ങളെയും മെഗാതാരങ്ങളെയും അതിരൂക്ഷമായി വിമര്‍ശിക്കുന്ന ചെകുത്താന്റെ വീഡിയോകള്‍ എപ്പോഴും വൈറലാവുകയും വിമര്‍ശനങ്ങള്‍ക്കും

എവിടെ പോയാലും മമ്മൂട്ടി കൂളിങ് ഗ്ലാസ് വയ്ക്കും, അതിന്റെ കാരണമെന്താ? രഹസ്യം വെളിപ്പെടുത്തി സംവിധായകൻ ടി.എസ്.സജി | Mammootty | Cooling Glass | Secret Reaveals

എഴുപത് വയസിനിപ്പുറവും വ്യത്യസ്തമായ ചലച്ചിത്രങ്ങളിലെ അഭിനയ മുഹൂര്‍ത്തങ്ങളാല്‍ നമ്മളെ വിസ്മയിപ്പിക്കുകയാണ് മലയാളത്തിന്റെ മഹാനടനായ മമ്മൂട്ടി. അടുത്തിടെ പുറത്തിറങ്ങിയ ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം നന്‍പകല്‍ നേരത്ത് മയക്കവും റൊഷാര്‍ക്കു മെല്ലാം പ്രേക്ഷകരെ അത്തരത്തില്‍ അമ്പരപ്പിച്ച ചിത്രങ്ങളാണ്. മലയാള സിനിമയിലെ എന്നല്ല, ആകെ സിനിമാ ലോകത്തെ തന്നെ ഏറ്റവും അപ്‌ഡേറ്റഡ് ആയ നടന്‍ കൂടിയാണ് മമ്മൂട്ടി. മൊബൈല്‍

”അതൊരു അഡാര്‍ ഐറ്റമാണ്, അധികം വൈകില്ല”; ആരാധകരെ ആവേശത്തിലാഴ്ത്തി മമ്മൂട്ടിയുടെ പ്രഖ്യാപനം

മെഗാ സ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി അമല്‍ നീരദ് 2017ല്‍ പ്രഖ്യാപിച്ച ചിത്രമാണ് ബിലാല്‍. 2007ല്‍ റിലീസ് ചെയ്ത മമ്മൂട്ടി-അമല്‍ നീരദ് ചിത്രമായ ബിഗ് ബിയുടെ രണ്ടാം ഭാഗം ആയാണ് ബിലാല്‍ പ്രഖ്യാപിക്കപ്പെട്ടത്. അമല്‍ നീരദിന്റെ അരങ്ങേറ്റ ചിത്രമായ ബിഗ് ബിയും ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച ബിലാല്‍ എന്ന കഥാപാത്രവും ഹിറ്റായിരുന്നു. മമ്മൂട്ടി ആധാകരുടെ ഏറ്റവും പ്രിയപ്പെട്ട

‘മോഹന്‍ലാല്‍ ശാന്തസ്വഭാവത്തിന് ഉടമ, എല്ലാവരോടും സ്‌നേഹത്തോടെ പെരുമാറും, മമ്മൂട്ടി ഇതിന് നേര്‍വിപരീതം, ദേഷ്യം വന്നാല്‍ പൊട്ടിത്തെറിക്കും’; സൂപ്പര്‍താരങ്ങളെ കുറിച്ച് വെളിപ്പെടുത്തലുമായി പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍

മലയാളികള്‍ അക്ഷരം പഠിക്കുന്നതിനും മുന്നേ കേട്ട് പഠിക്കുന്ന പേരുകളാണ് മോഹന്‍ലാലിന്റെതും മമ്മൂട്ടിയുടെതും. മലയാളം ഇന്‍ഡസ്ട്രിയിലെ ബിഗ് എംസ് എന്നറിയപ്പെടുന്ന താരങ്ങളെ സ്‌നേഹിക്കാത്തവരും ആരാധിക്കാത്തവരുമായ മലയാളികള്‍ വിരളമായിരിക്കും. ഇരുവരും മത്സരിച്ച് അഭിനയിക്കുന്ന ചിത്രങ്ങള്‍ എല്ലാം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറ്. ഇവര്‍ ഒന്നിച്ച് ഒരു ചിത്രത്തിലെത്തിയാല്‍ അത് ആരാധകര്‍ക്ക് മതിമറന്നുള്ള ആഘോഷത്തിന്റെ വേളയാണ്. അത്തരത്തില്‍ ഇരുവരും ഒന്നിച്ച

പൈസ കൊടുത്താല്‍ സ്നേഹം കിട്ടുമോ? സ്നേഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ ആ മറുപടി കേട്ട് സദസ്സില്‍ നിറഞ്ഞ കയ്യടി | Nanpakal Nerathu Mayakkam| Lijo Jose Pellissery | Mammootty

മലയാളിയുടെ സിനിമാകാഴ്ചകളിൽ വർഷങ്ങളായി ചിരപ്രതിഷ്ഠ നേടിയ പ്രിയ നടൻ മമ്മൂട്ടി ഇപ്പോൾ സ്നേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ സ്നേഹ സൗഹൃദങ്ങൾക്ക് വിലനൽകുന്ന ഓരോ മനുഷ്യരുടെയും മനസിനെ ആഴത്തിൽ തൊടുന്നതാണ്. ഐ.എഫ്.എഫ് കെ. വേദിയിലടക്കം നേരത്തേ ചർച്ചയായ മലയാള ചലച്ചിത്രം നന്‍പകൽ നേരത്ത് മയക്കത്തിന്റെ അണിയറപ്രവർത്തകരുമായി ഇന്ത്യൻ സിനിമാ ഗ്യാലറി നടത്തിയ അഭിമുഖത്തിനിടെയാണ് സ്നേഹത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ പരാമർശം. മമ്മൂക്കയുടെ

‘മോഹൻലാൽ ഫ്ളക്സിബിളാണ്. മമ്മൂട്ടിക്ക് ചിലപ്പൊ കൈ പോലും പൊങ്ങില്ല, അഭിനയം മാത്രമല്ല, എനിക്ക് പാട്ടും നൃത്തവും അറിയാം, അവസരം തരൂ…’; മലയാളികളുടെ പ്രിയതാരം ഭീമൻ രഘു പറയുന്നു | Bheeman Raghu | Mohanlal | Mammootty

വില്ലനായെത്തി മലയാളികളെ പേടിപ്പിക്കുകയും പിന്നീട് ഇപ്പോള്‍ കോമഡി വേഷങ്ങളിലെത്തി പൊട്ടിച്ചിരിപ്പിക്കുകയും ചെയ്യുന്ന നടനാണ് ഭീമന്‍ രഘു. താന്‍ അഭിനയിച്ചതില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രമായ ഭീമന്റെ പേര് സ്വന്തം പേരിനൊപ്പം ചേര്‍ത്ത നടന്‍ ടെലിവിഷന്‍ പരിപാടികളിലൂടെയും മലയാളികളെ രസിപ്പിക്കാനെത്താറുണ്ട്. എല്ലാത്തരം വേഷങ്ങളും തനിക്ക് വഴങ്ങുമെന്നാണ് ഭീമന്‍ രഘു പറയുന്നത്. ആലാപനം, നൃത്തം, അഭിനയം തുടങ്ങി പല മേഖലകളിലും

”അതിനേക്കാള്‍ വലിയ കോടിയായിരുന്നു ബിഗ് ബോസില്‍ ഓഫര്‍ ചെയ്തത്, ലോകത്ത് ആര്‍ക്കും ആലോചിക്കാന്‍ പോലും പറ്റില്ല, ഞാനങ്ങനെയൊരു പൊട്ടന്‍” ബിഗ് ബോസ് ഹോസ്റ്റാവാനുള്ള അവസരം നഷ്ടപ്പെടുത്തിയതിനെക്കുറിച്ച് മമ്മൂട്ടിയ്ക്ക് പറയാനുള്ളത് | Bigg Boss | Mammootty

മോഹന്‍ലാല്‍ അവതാരകനായ ബിഗ് ബോസ് മലയാളം ഇതുവരെയുള്ള സീസണുകള്‍ ഹിറ്റായിരുന്നു. മോഹന്‍ലാലിനു മുമ്പേ മമ്മൂട്ടിയെയായിരുന്നു ബിഗ് ബോസ് അവതാരക സ്ഥാനത്തേക്ക് പരിഗണിച്ചത്. എന്നാല്‍ അദ്ദേഹം ആ ക്ഷണം നിരസിച്ചതോടെയാണ് മോഹന്‍ലാലിന് നറുക്ക് വീണത്. ആ ക്ഷണം നിരസിച്ചതിന്റെ കാരണം വിശദീകരിക്കുകയാണ് മമ്മൂട്ടി. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടിയ്ക്കിടെ ഇതുസംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു

”എന്നെ ഗ്ലിസറിനാക്കുകയാണോ? ഇങ്ങനെ അന്വേഷിച്ച് പോകേണ്ടിവന്നിട്ടൊന്നുമില്ല; ശരിക്കും പറഞ്ഞാല്‍ പറഞ്ഞുകേട്ടതുവെച്ച് ഇച്ചിരി പൊലിപ്പിച്ച് പറഞ്ഞതാ” നടന്‍ ജയസൂര്യയുടെ ആ വാക്കുകളെക്കുറിച്ച് മമ്മൂട്ടി | Nanpakal Nerathu Mayakkam| Lijo Jose Pellissery | Mammootty

നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ ചിത്രീകരണ സമയത്ത് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ പറഞ്ഞ വാക്കുകളെ ട്രോളി മമ്മൂട്ടി. ഷൂട്ടിങ്ങിനിടെ മമ്മൂട്ടിയുടെ അഭിനയം കണ്ട് കരച്ചില്‍വന്ന് സംവിധായകന്‍ ഇറങ്ങിപ്പോയി എന്ന ജയസൂര്യയുടെ വാക്കുകളെയാണ് ‘എന്നെ ഗ്ലിസറിനാക്കുകയാണോ? അത് അല്പം പൊലിപ്പിച്ച് പറഞ്ഞതാ’ എന്നു പറഞ്ഞ് മമ്മൂട്ടി ട്രോളിയത്. ‘മമ്മൂക്കയുടെ ഏറ്റവും വലിയ

‘ആ ചിത്രത്തിന്റെ രണ്ടാം ഭാഗം ചെയ്യണമെന്ന് ഏറെ ആഗ്രഹിച്ചിരുന്നു, എന്നാല്‍ സൂപ്പര്‍ താരത്തിന്റെ പിന്തുണ കിട്ടിയില്ല’; ചെയ്യണമെന്ന് ആഗ്രഹിച്ചിട്ടും നടക്കാതെ പോയ ചിത്രങ്ങളെ കുറിച്ച് സംവിധായകന്‍ സിബി മലയില്‍ പറയുന്നു | Director Sibi Malayil | Malayalam Movie Dasaratham

വൈകാരികമായ മുഹൂര്‍ത്തങ്ങള്‍ നിരവധി സമ്മാനിച്ച ഒരുപിടി ചിത്രങ്ങളുടെ സംവിധായകന്‍. സിബി മലയില്‍ എന്ന സംവിധായകനെ ഒറ്റവരിയില്‍ ഇങ്ങനെ അടയാളപ്പെടുത്താം. സംവിധാനം ചെയ്ത ഏതാണ്ട് എല്ലാ സിനിമകളും വലിയ പ്രേക്ഷക പ്രശംസ നേടിയ അപൂര്‍വ്വം സംവിധായകന്‍. സിബിയുടെ പേര് കേള്‍ക്കുമ്പോള്‍ ഏത് ചിത്രത്തെ കുറിച്ച് ആദ്യമോര്‍ക്കണം എന്ന് കണ്‍ഫ്യൂഷനിക്കുന്നവരാണ് സിനിമാ പ്രേമികള്‍. മുത്താരംകുന്ന് പി.ഒ എന്ന ചിത്രത്തിലൂടെയാണ്