Tag: mallika sukumaran
”ആ പടം കണ്ട ഞാന്‍ ഞെട്ടിക്കരഞ്ഞുപോയി, രാജുവിന്റെ വലിയ മോഹമായിരുന്നു അതില്‍ അഭിനയിക്കുകയെന്നത്” പൃഥ്വിരാജ് നായകനായ ആ ചിത്രത്തെക്കുറിച്ച് മല്ലികാ സുകുമാരന്‍ | Prithviraj | Aadujeevitham | Mallika Sukumaran
മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് പൃഥ്വിരാജ്. നടന്‍ എന്നതിന് പുറമേ സംവിധായകനെന്ന നിലയിലും പൃഥ്വിരാജ് തിളങ്ങിയിരുന്നു. കഥാപാത്രങ്ങള്‍ക്കുവേണ്ടി പൃഥ്വിരാജ് നല്‍കുന്ന ഡെഡിക്കേഷന്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ആടുജീവിതം എന്ന സിനിമയുടെ ഫോട്ടോകള്‍ പുറത്തുവന്നപ്പോഴായിരുന്നു. മെലിഞ്ഞ് എല്ലുംതോലുമായി കാണപ്പെട്ട പൃഥ്വിരാജ് ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. ആ രൂപം പ്രേക്ഷകരെ മാത്രമല്ല തന്നെയും ഏറെ വേദനിപ്പിച്ചെന്ന് പറയുകയാണ്
“അവൻ ഏത് വഴിക്ക് എങ്ങോട്ട് പോകുമെന്ന് നമ്മൾ അറിയണ്ടേ, ഈശ്വരാ”.., പൃഥ്വിയെ പിന്തുടർന്ന് മല്ലിക സുകുമാരൻ|Prthviraj| Mallika Sukumaran
മലയാളസിനിമയിൽ ഏറെ ബഹുമാനിക്കപ്പെടുന്ന മുതിർന്ന താരമാണ് നടി മല്ലിക സുകുമാരൻ. നടൻമാരായ ഇന്ദ്രജിത്തിന്റെയുംപൃഥ്വിരാജിന്റെയും അമ്മകൂടിയായ മല്ലിക ഇപ്പോൾ വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞ ചില കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്. കെജിഎഫ് 3യിൽ പൃഥ്വി ഏറെ വ്യത്യസ്തമായൊരു ലുക്കിലാണ് എത്തുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിട്ടുണ്ടായിരുന്നു. ചിത്രത്തെക്കുറിച്ചുംപൃഥ്വിയുടെ ലുക്കിനെക്കുറിച്ചുമെല്ലാം ചോദിച്ചപ്പോൾ ഷൂട്ടിങ് ലൊക്കേഷനിലെ വിശേഷങ്ങളെക്കുറിച്ച് മൊത്തം