Tag: Malikappuram Movie
Total 1 Posts
‘അയ്യപ്പന്‍ എന്ന സംഭവമൊന്നും ഇല്ല എന്ന് നമുക്ക് അറിയാം, മാളികപ്പുറം സിനിമയിലെത് മേക്ക് ബിലീഫാണ്’; വീണ്ടും വിവാദ പരാമര്‍ശവുമായി യൂട്യൂബര്‍ അശ്വന്ത് കോക്ക്
ചില സിനിമാ സംവിധായകരുടെയെങ്കിലും പേടിസ്വപ്‌നവും നിരവധി പ്രേക്ഷകരുടെ ഇഷ്ട യൂട്യൂബറുമാണ് അശ്വന്ത് കോക്ക്. പുതിയതായി തിയേറ്ററുകളിലും ഒ.ടി.ടിയിലുമെത്തുന്ന സിനിമകളെ കുറിച്ചുള്ള തന്റെ അഭിപ്രായം വെട്ടിത്തുറന്ന് പറയുന്ന അശ്വന്തിന്റെ ശൈലി തന്നെയാണ് അദ്ദേഹത്തിന്റെ വീഡിയോകള്‍ക്ക് ഇത്രയേറെ കാഴ്ചക്കാരെ ഉണ്ടാക്കി നല്‍കിയതും ബി.ഉണ്ണികൃഷ്ണനെ പോലുള്ള ചില സിനിമാ പ്രവര്‍ത്തകരുടെ വിരോധത്തിന് ഇടയാക്കിയതും. കഴിഞ്ഞ കുറച്ച് കാലമായി വിവാദങ്ങള്‍ക്കൊപ്പമാണ് അശ്വന്തിന്റെ