Tag: Malayalam Serial
”രണ്ടാമത്തെ ഷോട്ടിൽ പാമ്പ് ചീറ്റി, ക്യാമറാമേൻ ചേട്ടൻ ക്യാമറയിട്ട് ഓടിപ്പോയി”; ഭയപ്പെടുത്തുന്ന അനുഭവം വിവരിച്ച് ചന്ദനമഴ സീരിയൽ താരം| Chandhanamazha | Meghna Vincent
ട്രോളുകളിലൂടെയാണ് നടി മേഘ്ന വിൻസെന്റ് ശ്രദ്ധനേടിയത് എന്ന് പറഞ്ഞാൽ ഒട്ടും അതിശോയ്ക്തി തോന്നില്ല. കാരണം ഒരിടയ്ക്ക് താരത്തിന്റെ പേരിലിറങ്ങിയ ട്രോളുകൾക്ക് കണക്കുണ്ടായിരുന്നില്ല. ഇപ്പോൾ താൻ വീണ്ടും ട്രോളുകളിൽ നിറയുമ്പോൾ ഇതിനോടെല്ലാം പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്ന ചന്ദനമഴ സീരിയലിലെ ഒരു രംഗത്തെ പിന്തുടർന്നാണ് മേഘ്നയ്ക്കെതിരെയുള്ള പുതിയ ട്രോൾ. സീരിയലിൽ മേഘ്ന ഒരു പാമ്പിനെ
വിവാഹ വേദിയിലേക്ക് തിരിച്ച രോഹിത്തിന്റെ കാർ അപകടത്തിൽ പെട്ടു: സുമിത്രയുടെ വിവാഹം മുടക്കാൻ സിദ്ധാർത്ഥിന് കൂട്ടുകാരൻ തുണയാകുമോ? പ്രേഷകരെ മുൾമുനയിൽ നിർത്തി കുടുംബവിളക്ക്
മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ സ്വീകാര്യത നേടിയ സീരിയലാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുകയും മക്കളുടെയും അമ്മായിഅമ്മ ഉൾപ്പെടെയുള്ളവരുടെ അവഗണനകൾ ഏറ്റുവാങ്ങേണ്ടിവന്ന വീട്ടമ്മയായ സുമിത്രയുടെ ജീവിതമാണ് സീരിയൽ മുന്നോട്ട് വെക്കുന്നത്. ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും മനക്കരുത്തിലൂടെ അതിജീവിച്ച് മുന്നേറുകയാണ് സുമിത്ര. വീട്ടമ്മയിൽ നിന്ന് ബിസിനസുകാരിയിലേക്ക് ഉയരാൻ സുമിത്രയ്ക്ക് സാധിച്ചു. തന്നെ പുച്ഛിച്ചവർക്കെല്ലാം മുന്നിൽ തലയയുർത്തി