Tag: malayalam movie

Total 2 Posts

”സുഹൃത്തിനൊപ്പം നിന്നത് കൊണ്ട് അവസരങ്ങൾ നഷ്ടമായി, പക്ഷേ ഇവിടെ അറ്റ്ലീസ്റ്റ് ഇങ്ങനെ സംസാരിക്കാനുള്ള സ്പേസ് ഉണ്ട്”; തുറന്ന് പറച്ചിലുമായി രമ്യ നമ്പീശൻ| Remya Nambeesan| Malayalam Movies

മലയാള സിനിമയിൽ സജീവമായി സിനിമകൾ ചെയ്തുകൊണ്ടിരിക്കുമ്പോൾ പെട്ടെന്നാണ് താരം അവസരങ്ങൾ ഇല്ലാതെ അപ്രത്യക്ഷയായത്. സുഹൃത്തിനൊപ്പം നിന്നു എന്ന കാരണത്തിലാണ് തനിക്ക് മലയാള സിനിമ അവസരം നിഷേധിച്ചത് എന്നാണ് താരം പറയുന്നത്. സുഹൃത്തിനൊപ്പം നിൽക്കുന്നതിൽ തെറ്റില്ല, ഇങ്ങനെയുള്ള പ്രശ്നങ്ങൾ വരുമ്പോൾ അതിജീവിക്കുക എന്നതാണ് പ്രധാനം എന്നും താരം വ്യക്തമാക്കി. ”അവസരങ്ങൾ നഷ്ടപ്പെടുന്നതിന്റെ കാരണങ്ങൾ നമുക്ക് സ്വാഭാവികമായിട്ടും മനസിലാക്കാൻ

‘എനിക്കൊരു പ്രണയമുണ്ട്, പക്ഷേ ആ ബന്ധം കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്, നടിയായില്ലായിരുന്നെങ്കില്‍ ഇപ്പൊ ഒരു ഡോക്ടറേറ്റ് എടുത്ത് മുന്നോട്ട് പോയേനെ’; തുറന്ന് പറഞ്ഞ് യുവതാരം സ്വാസിക

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം പിടിച്ച നടിയാണ് സ്വാസിക. ടെലിവിഷന്‍ രംഗത്തും പിന്നീട് സിനിമാ രംഗത്തും സജീവമായ താരത്തിന് ഇപ്പോള്‍ തിരക്കേറെയാണ്. മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളില്‍ വേഷമിടാന്‍ അവസരം ലഭിച്ച സ്വാസികയ്ക്ക് മമ്മൂട്ടി ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങളുടെ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ ചതുരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു സ്വാസിക. ലിപ്