Tag: Malayalam Actor
Total 2 Posts
”രതീഷിനെ എല്ലാവരും ചൂഷണം ചെയ്തു, അദ്ദേഹത്തിന്റെ റൂമിൽ ചെന്നാൽ എപ്പോഴും അഞ്ചാറ് നടൻമാരുണ്ടാകും”; തുറന്ന് പറച്ചിലുമായി സംവിധായകൻ| TS Suresh | Ratheesh
മലയാളത്തിലെ മുൻനിര അഭിനേതാക്കളിലൊരാളായിരുന്നു നടൻ രതീഷ്. നടൻ ജയന്റെ മരണശേഷം എൺപതുകളെ അടക്കി വാണ നടൻ ഇദ്ദേഹമാണെന്ന് പറയാം. 1977ൽ സിനിമാമേഖലയിൽ എത്തിയിട്ടുണ്ടെങ്കിലും 1979ൽ കെ ജി ജോർജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് രതീഷ് പ്രശസ്തനാകുന്നത്. 1981ൽ പുറത്തിറങ്ങിയ തുഷാരം എന്ന ഐ വി ശശി ചിത്രത്തിലാണ് ആദ്യമായി നായകനാവുന്നത്. 1981
‘ആ നടിയെയും ലൈറ്റ് ഓപ്പറേറ്ററെയും ദുര്‍നടപ്പിന് ഹോട്ടലില്‍ നിന്ന് പിടിച്ചു, പൊലീസ് ഇക്കാര്യം എന്നെ വിളിച്ച് പറഞ്ഞു’; തന്റെ നാടക ട്രൂപ്പായിരുന്ന ആരതി തിയേറ്റേഴ്‌സ് പൂട്ടിപ്പോയതിന്റെ കഥ പറഞ്ഞ് സലിം കുമാര്‍ | Malayalam Actor Salim Kumar | Theatrical Drama Troupe | Aarathi Theatres
മലയാള സിനിമയിലെ കോമഡി രാജാക്കന്മാരില്‍ ഒരാളാണ് സലിം കുമാര്‍. സിനിമകളിലൂടെയും ടെലിവിഷന്‍ പരിപാടികളിലൂടെയും മാത്രമല്ല സോഷ്യല്‍ മീഡിയയിലെ ട്രോളുകളിലൂടെയും ഓരോ ദിവസവും സലിം കുമാര്‍ നമ്മളെ പൊട്ടിച്ചിരിപ്പിക്കുകയാണ്. കോമഡി വേഷങ്ങള്‍ക്ക് പുറമെ മലയാള സിനിമയില്‍ പല സീരിയസ് റോളുകളും ചെയ്ത് ഞെട്ടിച്ചിട്ടുമുണ്ട് സലിം കുമാര്‍. മലയാളത്തിലെ പല താരങ്ങളെയും പോലെ മിമിക്രിയില്‍ നിന്നാണ് സലിം കുമാര്‍