Tag: Malavika Jayaram
Total 1 Posts
”എനിക്ക് ഇനിയിവിടെ ജീവിക്കേണ്ട, ഞാൻ അപ്പാടെ കൂടെ വരാം”; ഒട്ടും സഹിക്കാതെയായപ്പോൾ മാളവിക അച്ഛനെ വിളിച്ചു| Malavika Jayaram| Parvathy Jayaram
മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താര കുടുംബമാണ് നടൻ ജയറാമിന്റേത്. എപ്പോഴും സമൂഹമാധ്യമങ്ങളിൽ സജീവമായ താരകുടുംബം തങ്ങളുടെ വിശേഷങ്ങളെല്ലാം ആരാധകരോട് പങ്കുവയ്ക്കാറുമുണ്ട്. ഇപ്പോൾ ജയറാമിന്റെ മകൾ തന്റെ അമ്മ പാർവ്വതി ജയറാമിനെക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വാർത്തയാകുന്നത്. ബിഹൈൻഡ് വുഡ്സ് കോൾഡിന് നൽകിയ അഭിമുഖത്തിലാണ് മാളവിക ജയറാം മനസ് തുറന്നത്. താനും അമ്മയും വളരെ അടുത്ത സുഹൃത്തുക്കൾ ആണെങ്കിലും