Tag: Makal
Total 1 Posts
”ഇടയ്ക്ക് ഓർമ്മ വരുമ്പോൾ എന്നെ വിളിച്ച്, സത്യാ ഞാൻ എപ്പോഴാണ് അഭിനയിക്കാൻ വരേണ്ടതെന്ന് ചോദിക്കും”; തന്റെ ചിത്രത്തിൽ അഭിനയിക്കാൻ കഴിയാതെയാണ് കെപിഎസി ലളിത പോയതെന്ന് സത്യൻ അന്തിക്കാട്| Sathyan Anthikkad|
ജയറാമും മീര ജാസ്മിനും പ്രധാനവേഷങ്ങളിലെത്തി 2022ൽ പുറത്തിറങ്ങിയ മകൾ എന്ന ചിത്രത്തിൽ അന്തരിച്ച നടി കെപിഎസി ലളിത പ്രധാനപ്പെട്ട ഒരു വേഷത്തിൽ അഭിനയിക്കേണ്ടതായിരുന്നു എന്ന് സംവിധായകൻ സത്യൻ അന്തിക്കാട്. സിനിമയ്ക്ക് വേണ്ടി കെപിഎസി ലളിത പൂർണ്ണമായും തയാറായിരുന്നതാണ് എന്നാണ് അദ്ദേഹം പറയുന്നത്. ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് സംവിധായകൻ മനസ് തുറന്നത്. താൻ ഒരു സിനിമ