Tag: Maheshum Marutiyum
Total 1 Posts
”ആസിഫിന് എന്നെയിപ്പോൾ ഇഷ്ടമല്ലല്ലോ ഇനി അതൊന്നും പറഞ്ഞിട്ട് കാര്യമില്ല”; നടന്റെ ചോദ്യത്തിന് മറുപടി നൽകി മംമ്ത മോഹൻദാസ്| Asif Ali| Mamtha Mohandas| Maniyanpilla Raju
കഥ തുടരുന്നു എന്ന ചിത്രത്തിന് ശേഷം പതിമൂന്ന് വർഷം കഴിഞ്ഞ് മംമ്ത മോഹൻദാസും ആസിഫ് അലിയും ഒന്നിച്ചെത്തുന്ന സിനിമയാണ് മഹേഷും മാരുതിയും. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി താരങ്ങൾ കൈരളി ടിവിക്ക് നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ആസിഫിന് മംമ്തയോട് പ്രണയമുണ്ടായിരുന്നില്ലേയെന്ന അവതാരകയുടെ ചോദ്യത്തിന് പ്രതികരിക്കുകയായിരുന്നു താരങ്ങൾ. അവതാരകയുടെ ചോദ്യം വന്നയുടനേ, ഉണ്ടായിരുന്നു എന്ന് മാത്രമാണ്