Tag: Madhav Suresh Gopi
Total 1 Posts
”എത്രയും വേഗം ഈ പയ്യൻമാരെ വേറെ വല്ല പണിക്കും പറഞ്ഞ് വിടുന്നതാണ് നല്ലത്, നടൻ എന്ന നിലയ്ക്ക് ഇവർ ഒരു നിലയ്ക്കും രക്ഷപ്പെടില്ല”; സുരേഷ് ഗോപിയുടെ മക്കളെക്കുറിച്ച് പ്രശസ്ത സംവിധായകൻ| Madhav Suresh Gopi| Gokul Suresh Gopi
നടനും രാജ്യസഭാംഗവുമായ സുരേഷ് ഗോപിയുടെ മക്കൾക്ക് അഭിനയിക്കാൻ അറിയില്ലെന്ന് പ്രശസ്ത സംവിധായകൻ ശാന്തിവിള ദിനഷ്. അവരെ വേറെ വല്ല പണിക്കും പറഞ്ഞ് വിടുന്നതാണ് നല്ലതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മാസ്റ്റർ ബിൻ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്. സുരേഷ് ഗോപിയുടെ രണ്ടാമത്തെ മകൻ മാധവ് സുരേഷിന്റെ പുതിയ സിനിമ റിലീസിന് ഒരുങ്ങുമ്പോഴാണ് വിവാദപരമായ പ്രസ്താവനയുമായി