Tag: MA baby

Total 1 Posts

”നമുക്ക് അതിരാവിലെ എഴുന്നേറ്റ് BBC യുടെ ഡോക്യൂമെന്ററി പ്രദർശിപ്പിക്കാനുള്ള സ്ഥലം നോക്കാം…ആവിഷ്ക്കാര സ്വാതന്ത്ര്യം പൂത്തോ എന്നും സഹിഷ്ണുത പൂവിട്ടോ എന്നും നോക്കാം”: ഹരീഷ് പേരടി|Hareesh Peradi|MA Baby|new film poster|

അഖിൽ കാവുങ്ങൾ സംവിധാനം ചെയ്ത് ഹരീഷ് പേരടി മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ദാസേട്ടന്റെ സൈക്കിൾ. ഹരീഷ് പേരടി തന്നെ നിർമ്മാണവും നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ പോസ്റ്റർ റിലീസായതിന് പിന്നാലെ ചില പ്രശ്നങ്ങളും ഉടലെടുത്തിട്ടുണ്ട്. പോളിറ്റ് ബ്യൂറോ അം​ഗം എംഎ ബേബി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിൽ പോസ്റ്റർ പങ്കുവെച്ചതോടെ വിവാദങ്ങൾ ഉടലെടുക്കുകയായിരുന്നു. ഇപ്പോൾ ഇതുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക്