Tag: Lyricist

Total 2 Posts

തന്റെ പേരിൽ പ്രണയിച്ചത് 21 പുരുഷൻമാരെ; ലിസ്റ്റിൽ നേരിട്ട് അറിയുന്നവരും അല്ലാത്തവരും; പ്രതിസന്ധിയിലായി പാട്ടെഴുത്തുകാരി| Haritha Babu| lyricist

പുരുഷൻമാർ സ്ത്രീകളുടെയും സ്ത്രീകൾ പുരുഷൻമാരുടെയുമെല്ലാം വ്യാജ സാമൂ​ഹ്യമാധ്യമ പ്രൊഫൈലുകൾ ഉണ്ടാക്കി ആളുകളെ പല തരത്തിൽ കബളിപ്പിക്കുന്ന വാർത്തകൾ നമ്മൾ കേൾക്കാറുണ്ട്. എന്നാൽ ഇതിൽ നിന്നെല്ലാം ഏറെ വ്യത്യസ്തമാണ് എഴുത്തുകാരി ഹരിത ബാബുവിന്റെ കഥ. തനിക്ക് അറിയാവുന്ന ഒരു സ്ത്രീയാണ് തന്റെ പേരിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് ആളുകളോട് സംവധിക്കുന്നത്. സിനിമാ ​ഗാനങ്ങൾക്ക് വരികളെഴുതിയാണ് ആയുർവേദ ഡോക്ടറായ

സൂര്യകിരീടം വീണുടഞ്ഞിട്ട് ഇന്ന് പതിമൂന്ന് വർഷം; മലയാളികൾ ഹൃദയത്തിൽ സൂക്ഷിച്ച ഒരുപിടി ഗാനങ്ങൾക്ക് ജന്മം നൽകിയ ഗിരീഷ് പുത്തഞ്ചേരിയെ ഓർത്ത് സംഗീതലോകം |Gireesh Puthenchery

ആകാശദീപങ്ങളെ സാക്ഷി നിർത്തി അക്ഷരനക്ഷത്രം കോർത്ത ജപമാലയും കൈയ്യിലേന്തി സംഗീതത്തിന്റെ ഹരിത വൃന്ദാവനത്തിൽ ഹരിമുരളീരവമൂതി ഓടിനടന്ന് മലയാളിക്ക് കൈക്കുടന്ന നിറയെ മധുരഗാനങ്ങൾ സമ്മാനിച്ച അതുല്യപ്രതിഭ. അത്തോളിക്കടുത്ത് പുത്തഞ്ചേരിയിൽ കൃഷ്ണപ്പണിക്കരുടെയും മീനാക്ഷിയുടെയും പുത്രനായ ഗിരീഷ് പുത്തഞ്ചേരിയെന്ന ഗാനരചയിതാവിനെ അറിയാൻ ഈ ഒരു വരി തന്നെ മലയാളിക്ക് ധാരാളം! എക്കാലവും മലയാളിക്ക് നെഞ്ചോട് ചേര്‍ത്ത് വെക്കാന്‍കഴിയുന്ന നിരവധി ഗാനങ്ങള്‍