Tag: Lovefully Yours Veda

Total 1 Posts

‘രാഷ്ട്രീയത്തിലെ പെരുങ്കള്ളന്മാര്‍ക്ക് അവര്‍ ചത്ത് കുഴിയിലിട്ട് മൂടുന്നത് വരെ അഴിമതി നടത്താനുള്ള സംവിധാനമാണ് ഇന്നത്തെ ജനാധിപത്യം, നമ്മള്‍ ജീവിക്കുന്നത് നരകത്തില്‍’; ആഞ്ഞടിച്ച് നടന്‍ ശ്രീനിവാസന്‍ | Actor Sreenivasan Latest Speech Against Politicians and Corruption

തന്റെ സിനിമകളിലൂടെ ശക്തമായ സാമൂഹ്യ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ആളാണ് ശ്രീനിവാസന്‍. നടന്‍, തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മ്മാതാവ് എന്നീ നിലകളില്‍ മലയാളത്തില്‍ തിളങ്ങിയ ശ്രീനിവാസന്റെ വിമര്‍ശനങ്ങള്‍ സിനിമകള്‍ക്ക് പുറത്തും മലയാളികള്‍ കേട്ടിട്ടുണ്ട്. ജനങ്ങളെ ചിന്തിപ്പിക്കാന്‍ തക്ക ശേഷിയുള്ള വിമര്‍ശനങ്ങളാണ് അദ്ദേഹം തന്റെ പ്രസംഗങ്ങളിലൂടെ ഉന്നയിക്കാറ്. സമകാലിക രാഷ്ട്രീയത്തിലെ മോശം പ്രവണതകള്‍ക്കെതിരെ ആഞ്ഞടിച്ച സന്ദേശം എന്ന ഒറ്ര സിനിമ