Tag: Love

Total 5 Posts

ശുഭ്മൻ ​ഗില്ലിന് രശ്മിക മന്ഥനയോട് ക്രഷ് ഉണ്ടോ?, അതോ പ്രണയമോ!; അഭ്യൂഹങ്ങൾക്ക് മറുപടി നൽകി ഇന്ത്യൻ ക്രിക്കറ്റ് താരം| shubman gill| rashmika mandanna

പ്രശസ്ത തെലുങ്ക്, ബോളിവുഡ് നടിയും മോഡലുമാണ് രശ്മിക മന്ഥന. ചുരുങ്ങിയ കാലംകൊണ്ട് തെന്നിന്ത്യൻ സിനിമയിൽ മുൻനിര നായികയായി വളർന്ന താരത്തിന് തെന്നിന്ത്യയിൽ ധാരാളം ആരാധകരുണ്ട്. ഇപ്പോൾ നടി രശ്മിക മന്ഥനയോടു ക്രഷ് തോന്നിയിട്ടുണ്ടെന്ന ഇന്ത്യൻ ക്രിക്കറ്റ് താരം ശുഭ്മാൻ ഗില്ലിന്റേതെന്ന രീതിയിൽ പുറത്തുവന്ന പ്രതികരണമാണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത്. തെലുങ്ക്, ബോളിവുഡ് നടി രശ്മിക മന്ഥനയാണു തന്റെ

ദിൽഷാ പ്രസന്നനും റംസാൻ മുഹമ്മദും പ്രണയത്തിലോ? മനസ് തുറന്ന് റംസാൻ

മാസ്മരികമായ നൃത്തച്ചുവടുകളിലൂടെ ആരാധകരുടെ ഹൃദയം കീഴടക്കിയ താരജോഡിയാണ് ദില്‍ഷ പ്രസന്നനും റംസാന്‍ മുഹമ്മദും. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിലൂടെയാണ് ഇരുവരും ശ്രദ്ധേയരാവുന്നത്. ബിഗ് ബോസ് നാലാം സീസണ്‍ വിജയകിരീടം അണിഞ്ഞ ശേഷം ദില്‍ഷ റംസാനൊപ്പം നിരവധി നൃത്ത വീഡിയോകള്‍ ചെയ്തിരുന്നു. പ്രണയത്തിന്റെ തീവ്രത വിളിച്ചോതുന്ന ഭാവങ്ങളും ചുവടുകളുമുള്ള ഇരുവരുടെയും നൃത്ത

‘എനിക്കൊരു പ്രണയമുണ്ട്, പക്ഷേ ആ ബന്ധം കയ്യാലപ്പുറത്തെ തേങ്ങ പോലെയാണ്, നടിയായില്ലായിരുന്നെങ്കില്‍ ഇപ്പൊ ഒരു ഡോക്ടറേറ്റ് എടുത്ത് മുന്നോട്ട് പോയേനെ’; തുറന്ന് പറഞ്ഞ് യുവതാരം സ്വാസിക

ചുരുങ്ങിയ സമയം കൊണ്ട് മലയാളികളുടെ മനസില്‍ ഇടം പിടിച്ച നടിയാണ് സ്വാസിക. ടെലിവിഷന്‍ രംഗത്തും പിന്നീട് സിനിമാ രംഗത്തും സജീവമായ താരത്തിന് ഇപ്പോള്‍ തിരക്കേറെയാണ്. മോഹന്‍ലാലിന്റെ നിരവധി ചിത്രങ്ങളില്‍ വേഷമിടാന്‍ അവസരം ലഭിച്ച സ്വാസികയ്ക്ക് മമ്മൂട്ടി ഉള്‍പ്പെടെയുള്ള മറ്റ് താരങ്ങളുടെ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്. അടുത്തിടെ ഇറങ്ങിയ ചതുരം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു സ്വാസിക. ലിപ്

ഡിവോഴ്സ് പേപ്പറിലൊപ്പിടാനെത്തിയവർ ക്യാന്റീനിലിരുന്ന് ഒരേ പാത്രത്തിൽ നിന്ന് ഗുലാബ് ജാം പങ്കിട്ട് കഴിക്കുന്നത് കണ്ട് ഞെട്ടിപ്പോയ വക്കീൽ, വേർപിരിയൽ നിമിഷത്തെ രസകരമായി ഓർത്തെടുത്ത് ലെന

സിനിമാക്കാരുടെ പ്രണയങ്ങളും പ്രണയ ഭംഗങ്ങളും കുടുംബത്തകർച്ചയും വിവാഹ മോചനവുമാക്കെ പൊടിപ്പും തൊങ്ങലും ചേർത്ത കഥന കഥകളായി പ്രചരിക്കാറുണ്ട്. എന്നാൽ തന്റെ ഫ്രണ്ട്ലി ഡിവോഴ്സിനെക്കുറിച്ചും അന്നേ ദിവസം കോടതിയിൽ വെച്ചുണ്ടായ വളരെ രസകരമായ മുഹൂർത്തങ്ങളെക്കുറിച്ചും വെളിപ്പെടുത്തിയിരിക്കുകയാണ് അഭിനയേത്രി ലെന. ഫ്ലവേഴ്സ് ചാനലിലെ ശ്രീകണ്ഠൻ നായരോടൊപ്പമുള്ള ഫ്ലവേഴ്സ് ഒരു കോടി എന്ന പരിപാടിയിലാണ് വർഷങ്ങളായുള്ള പ്രണയത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചു മുൻ

പൈസ കൊടുത്താല്‍ സ്നേഹം കിട്ടുമോ? സ്നേഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ ആ മറുപടി കേട്ട് സദസ്സില്‍ നിറഞ്ഞ കയ്യടി | Nanpakal Nerathu Mayakkam| Lijo Jose Pellissery | Mammootty

മലയാളിയുടെ സിനിമാകാഴ്ചകളിൽ വർഷങ്ങളായി ചിരപ്രതിഷ്ഠ നേടിയ പ്രിയ നടൻ മമ്മൂട്ടി ഇപ്പോൾ സ്നേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ സ്നേഹ സൗഹൃദങ്ങൾക്ക് വിലനൽകുന്ന ഓരോ മനുഷ്യരുടെയും മനസിനെ ആഴത്തിൽ തൊടുന്നതാണ്. ഐ.എഫ്.എഫ് കെ. വേദിയിലടക്കം നേരത്തേ ചർച്ചയായ മലയാള ചലച്ചിത്രം നന്‍പകൽ നേരത്ത് മയക്കത്തിന്റെ അണിയറപ്രവർത്തകരുമായി ഇന്ത്യൻ സിനിമാ ഗ്യാലറി നടത്തിയ അഭിമുഖത്തിനിടെയാണ് സ്നേഹത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ പരാമർശം. മമ്മൂക്കയുടെ