Tag: Love Story

Total 2 Posts

‘വാപ്പ അമ്മയെ ഇഷ്ടപ്പട്ടത് റഷ്യന്‍ കാമുകിയെ ഉപേക്ഷിച്ച്, നായന്മാരും മുസ്ലിങ്ങളും തമ്മില്‍ വെട്ടും കുത്തും നടക്കുന്ന കാലത്താണ് അവര്‍ കല്‍ക്കത്തയിലേക്ക് ഒളിച്ചോടി വിവാഹം ചെയ്തത്’; മാതാപിതാക്കളുടെ പ്രണയത്തിന്റെയും വിവാഹത്തിന്റെയും മനോഹരമായ കഥ പറഞ്ഞ് നടന്‍ റഹ്മാന്‍ | Rahman | Love Story

സൂപ്പര്‍താരങ്ങള്‍ക്ക് തുല്യമായ തുടക്കം മലയാള സിനിമയില്‍ ലഭിച്ച നടനാണ് റഹ്മാന്‍. തൊണ്ണൂറുകളായിരുന്നു റഹ്മാന്റെ സുവര്‍ണ്ണകാലഘട്ടം. എന്നാല്‍ പിന്നീട് ഇങ്ങോട്ട് സിനിമയെ ഗൗരവത്തോടെ കാണാതിരുന്നതാണ് സൂപ്പര്‍ താരമായി റഹ്മാന്‍ മാറാതിരിക്കാന്‍ കാരണം. റഹ്മാന്‍ തന്നെ ഇക്കാര്യം തുറന്ന് സമ്മതിച്ചിട്ടുണ്ട്. 1983 ല്‍ പുറത്തിറങ്ങിയ കൂടെവിടെ എന്ന ചിത്രത്തിലൂടെയാണ് റഹ്മാന്‍ വെള്ളിത്തിരയില്‍ ആദ്യമായി എത്തുന്നത്. ആദ്യചിത്രത്തിലൂടെ തന്നെ മലയാള

‘അന്ന് അവര് തമ്മില്‍ വഴക്കായി, പിന്നെ സിനിമയില്‍ കാണുന്നത് പോലെ ക്രമേണ അവര്‍ തമ്മില്‍ പ്രണയത്തിലായി, പിന്നെ ഒരുനാള്‍ അവള്‍ പോയി…’; സൂപ്പര്‍താരം രജനികാന്തിന്റെ നഷ്ടപ്രണയത്തിന്റെ കഥ പറഞ്ഞ് ശ്രീനിവാസന്‍ | Super Star Rajinikanth | Malayalam Actor Sreenivasan | Heart Breaking Love Story

തമിഴകത്തിന്റെ മാത്രമല്ല, ഇന്ത്യയുടെ തന്നെ സൂപ്പര്‍ഹീറോ പരിവേഷമുള്ള നടനാണ് രജനികാന്ത്. തന്റെ സ്വതസിദ്ധമായ സ്റ്റൈലിലൂടെ ലക്ഷക്കണക്കിന് ആരാധകരെ സ്വന്തമാക്കിയ രജനി തന്റെ സാന്നിധ്യം കൊണ്ട് മാത്രം ഹിറ്റാക്കിയ സിനിമകള്‍ നിരവധിയാണ്. തമിഴകത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച രജനി ചിത്രങ്ങള്‍ ഇന്നത്തെ ബാഹുബലിക്കും കെ.ജി.എഫിനും കാന്താരയ്ക്കുമെല്ലാം മുന്നേ പാന്‍ ഇന്ത്യന്‍ സിനിമകളായിരുന്നു. രജനി എന്ന താരമാകട്ടെ ഇന്ത്യയെന്ന രാജ്യത്തിന്റെ