Tag: Love and friendship
Total 1 Posts
പൈസ കൊടുത്താല്‍ സ്നേഹം കിട്ടുമോ? സ്നേഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ ആ മറുപടി കേട്ട് സദസ്സില്‍ നിറഞ്ഞ കയ്യടി | Nanpakal Nerathu Mayakkam| Lijo Jose Pellissery | Mammootty
മലയാളിയുടെ സിനിമാകാഴ്ചകളിൽ വർഷങ്ങളായി ചിരപ്രതിഷ്ഠ നേടിയ പ്രിയ നടൻ മമ്മൂട്ടി ഇപ്പോൾ സ്നേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ സ്നേഹ സൗഹൃദങ്ങൾക്ക് വിലനൽകുന്ന ഓരോ മനുഷ്യരുടെയും മനസിനെ ആഴത്തിൽ തൊടുന്നതാണ്. ഐ.എഫ്.എഫ് കെ. വേദിയിലടക്കം നേരത്തേ ചർച്ചയായ മലയാള ചലച്ചിത്രം നന്‍പകൽ നേരത്ത് മയക്കത്തിന്റെ അണിയറപ്രവർത്തകരുമായി ഇന്ത്യൻ സിനിമാ ഗ്യാലറി നടത്തിയ അഭിമുഖത്തിനിടെയാണ് സ്നേഹത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ പരാമർശം. മമ്മൂക്കയുടെ