Tag: lost money

Total 1 Posts

”കെവൈ‌സി അപ്‌ഡേറ്റ് പൂർത്തിയാക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് ഒരാൾ വിളിച്ചു, തുടർന്ന് മെബൈൽ അവരുടെ നിയന്ത്രണത്തിലാക്കി”; പിന്നീട് സംഭവിച്ചതൊന്നും മനസിലാവാതെ തെന്നിന്ത്യൻ താരം ന​ഗ്മ

മൊബൈലിൽ വന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌തപ്പോൾ പണം നഷ്ടമായെന്ന പരാതിയുമായി കോൺ​ഗ്രസ് നേതാവും നടിയുമായ ന​ഗ്മ. ഒരു ലക്ഷം രൂപയാണ് നഷ്ടമായത്. ബാങ്കിൽ നിന്നും വരുന്ന അതേ രീതിയിൽ എസ്എംഎസ് രൂപത്തിലായിരുന്നു സന്ദേശം വന്നത്. താൻ അത് തുറന്ന് നോക്കി ക്ലിക്ക് ചെയ്‌തതിന് പിന്നാലെ ഒരു കോൾ വന്നു. കെവൈസി അപ്‌ഡേറ്റ് ചെയ്യാൻ സഹായിക്കാമെന്ന് പറഞ്ഞായിരുന്നു