Tag: liver disease
Total 1 Posts
”എല്ലാം തീരുമാനിച്ചതായിരുന്നു, വിവാഹത്തിന്റെ പടിവാതിക്കൽ എത്തി..പക്ഷേ..” ഓർമ്മകൾ പങ്കുവെച്ച് നടൻ ടിനി ടോം| tini tom| Subi suresh
അന്തരിച്ച പ്രശസ്ത നടിയും അവതാരകയുമായ സുബി സുരേഷിന്റെ വിയോഗത്തിൽ അനുശോചിച്ച് നടൻ ടിനി ടോം. താരം രോഗാവസ്ഥയിലായിരുന്നെന്ന് പ്രേക്ഷകർ ഉൾപ്പെടെ സിനിമാ മേഖലയിൽ തന്നെ അധികമാരും അറിഞ്ഞില്ല. വളരെ പെട്ടെന്ന് തന്റെ 42മത്തെ വയസിൽ സുബി ലോകത്തോട് വിട പറഞ്ഞിരിക്കുകയാണ്. കരൾ രോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു താരം. സുബിയുടെ സുഹൃത്തും നടനുമായ