Tag: Lijo Jose Pellissery

Total 10 Posts

”പിടിച്ചാൽ കിട്ടാത്ത ആളാണ് കേട്ടോ, അദ്ദേഹം ചെയ്യുന്ന നന്മ എന്താണെന്ന് അറിയാമോ?”; മനസ് തുറന്ന് ജാഫർ ഇടുക്കി| Jafar Idukki| Lijo Jose Pellissery

സംവിധായകൻ ലിജോ ജോസ് പെല്ലിശേരിയുടെ ചിത്രങ്ങളിൽ ഒട്ടുമിക്കതിലും ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ അവസരം ലഭിച്ച നടനാണ് ജാഫർ ഇടുക്കി. ചുരുളി, അങ്കമാലി ഡയറീസ്, ജെല്ലിക്കെട്ട് തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ചുട്ടുണ്ട്. ലിജോ പെല്ലിശേരി അസാധ്യ മനുഷ്യനാണ്, പിടികിട്ടാത്ത ആളാണ് എന്നെല്ലാമാണ് ജാഫർ പറയുന്നത്. മണിയൻ പിള്ള രാജുവുമൊന്ന് ബിഹൈൻഡ് വുഡ്സിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

മലെെക്കോട്ടൈ വാലിബന്‍ ഒരു ഏലിയനോ? മോഹന്‍ലാല്‍-ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അഭ്യൂഹം ഇങ്ങനെ | Mohanlal | Malaikottai Valiban | Lijo Jose Pellissery

മോഹന്‍ലാല്‍ നായകനാകുന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലൈക്കോട്ടൈ വാലിബനെ ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ആരാധകരും എല്‍.ജെ.പി ആരാധകരും നോക്കിക്കാണുന്നത്. ചിത്രത്തില്‍ മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള സൂചനകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. എന്നാല്‍ സോഷ്യല്‍ മീഡിയകളില്‍ ഊഹാപോഹങ്ങള്‍ ശക്തമാണ്. കഴിഞ്ഞദിവസം ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്ററിന്റെ വരവറിയിച്ചുകൊണ്ട് മോഹന്‍ലാല്‍ ടൈറ്റില്‍കാര്‍ഡ് പങ്കുവെച്ചിരുന്നു. ഇതിനു പിന്നാലെ മലൈക്കോട്ടൈ വാലിബന്‍ ഒരു ഏലിയനാണോയെന്ന

”അറിയാതെ ബ്ലഡില്‍ കയറിയതാണ്, ലാലേട്ടാ… നിങ്ങളെക്കാള്‍ കൂടുതല്‍ ഞാന്‍ മറ്റാരെയും സ്‌നേഹിച്ചിട്ടില്ല” മോഹന്‍ലാലിനോടുള്ള ആരാധനയെക്കുറിച്ച് അശ്വന്ത് കോക്ക് | Aswanth Kok | Mohanlal |

സിനിമ റിവ്യൂകള്‍ ശ്രദ്ധിക്കുന്നവർക്ക് ഏറെ സുപരിചിതനാണ് യൂട്യൂബറായ അശ്വന്ത് കോക്ക്. പല സംവിധായകരുടെയും പേടി സ്വപ്‌നം കൂടിയാണ് അദ്ദേഹം. സിനിമകള്‍ റിലീസ് ചെയ്തതിനു പിന്നാലെ അശ്വന്തിന്റെ റിവ്യൂസിനുവേണ്ടി കാത്തിരുന്ന്, അതിനുശേഷം സിനിമ കാണണോ വേണ്ടയോ എന്ന് തീരുമാനിക്കുന്ന ഒരു കൂട്ടരെ ഉണ്ടാക്കിയെടുക്കാന്‍ അദ്ദേഹത്തിനായിട്ടുണ്ട്. മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ അശ്വന്ത് റിവ്യൂസിന് ഇടയില്‍ പലപ്പോഴും കാണാന്‍ കഴിയാറുണ്ട്. ‘ഞാന്‍

”അവിടുത്തെ ഐസ്ക്രീം കാരൻ ഇവിടെ പാൽക്കാരൻ; ഈ മോഷണം അം​ഗീകരിക്കാനാവില്ല”; ലിജോ ജോസ് പെല്ലിശ്ശേരിക്കെതിരെ സംവിധായിക| halitha shameem| lijo jose pellissery| Mammootty

മമ്മൂട്ടിയെ കേന്ദ്ര കഥാപാത്രമാക്കി ലിജോ ജോസ് പെല്ലിശ്ശേരി ഒരുക്കിയ നൻപകൽ നേരത്ത് മയക്കത്തിൻറെ മൌലികതയെ ചോദ്യം ചെയ്ത് തമിഴ് സംവിധായിക ഹലിത ഷമീം രം​ഗത്ത്. താൻ സംവിധാനം ചെയ്ത ഏലേ എന്ന ചിത്രത്തിന്റെ നിരവധി സൗന്ദര്യാംശങ്ങൾ നിർദ്ദയമായി അടർത്തിയെടുത്തിരിക്കുകയാണ് നൻപകലിലെന്ന് ഹലിത ആരോപിക്കുന്നു. ഫെയ്സ്ബുക്കിൽ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു വിമർശനം. സില്ലു കറുപ്പാട്ടി അടക്കം ശ്രദ്ധേയ ചിത്രങ്ങൾ

ജല്ലിക്കട്ട് 39 ദിവസം, ചുരുളി 19 ദിവസം, നന്‍പകല്‍ നേരത്ത് മയക്കം 35 ദിവസം; ലിജോ ജോസ് പെല്ലിശ്ശേരി എങ്ങനെയാണ് ഇത്ര വേഗം സിനിമകള്‍ ഷൂട്ട് ചെയ്ത് തീര്‍ക്കുന്നത്? രഹസ്യം വെളിപ്പെടുത്തി ടിനു പാപ്പച്ചന്‍

മലയാള സിനിമയെ ലോകനിലവാരത്തിലേക്ക് ഉയര്‍ത്തുന്നതില്‍ നിര്‍ണ്ണായകമായ പങ്കുവഹിക്കുന്ന സംനവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ദിവസങ്ങള്‍ക്ക് മുന്നേ തിയേറ്ററുകളിലെത്തിയ മമ്മൂട്ടി നായകനായ നന്‍പകല്‍ നേരത്ത് മയക്കം എന്ന ലിജോ ചിത്രം പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ നേടിക്കൊണ്ട് വിജയയാത്ര തുടരുകയാണ്. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സിനിമകളുടെ മറ്റൊരു പ്രത്യേകതയാണ് ചെറിയ ഷെഡ്യൂളുകള്‍ എന്നത്. ചുരുങ്ങിയ ദിവസങ്ങള്‍

പൈസ കൊടുത്താല്‍ സ്നേഹം കിട്ടുമോ? സ്നേഹത്തെക്കുറിച്ചുള്ള ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ ആ മറുപടി കേട്ട് സദസ്സില്‍ നിറഞ്ഞ കയ്യടി | Nanpakal Nerathu Mayakkam| Lijo Jose Pellissery | Mammootty

മലയാളിയുടെ സിനിമാകാഴ്ചകളിൽ വർഷങ്ങളായി ചിരപ്രതിഷ്ഠ നേടിയ പ്രിയ നടൻ മമ്മൂട്ടി ഇപ്പോൾ സ്നേഹത്തെക്കുറിച്ച് പറഞ്ഞ വാക്കുകൾ സ്നേഹ സൗഹൃദങ്ങൾക്ക് വിലനൽകുന്ന ഓരോ മനുഷ്യരുടെയും മനസിനെ ആഴത്തിൽ തൊടുന്നതാണ്. ഐ.എഫ്.എഫ് കെ. വേദിയിലടക്കം നേരത്തേ ചർച്ചയായ മലയാള ചലച്ചിത്രം നന്‍പകൽ നേരത്ത് മയക്കത്തിന്റെ അണിയറപ്രവർത്തകരുമായി ഇന്ത്യൻ സിനിമാ ഗ്യാലറി നടത്തിയ അഭിമുഖത്തിനിടെയാണ് സ്നേഹത്തെക്കുറിച്ചുള്ള മമ്മൂട്ടിയുടെ പരാമർശം. മമ്മൂക്കയുടെ

”എന്നെ ഗ്ലിസറിനാക്കുകയാണോ? ഇങ്ങനെ അന്വേഷിച്ച് പോകേണ്ടിവന്നിട്ടൊന്നുമില്ല; ശരിക്കും പറഞ്ഞാല്‍ പറഞ്ഞുകേട്ടതുവെച്ച് ഇച്ചിരി പൊലിപ്പിച്ച് പറഞ്ഞതാ” നടന്‍ ജയസൂര്യയുടെ ആ വാക്കുകളെക്കുറിച്ച് മമ്മൂട്ടി | Nanpakal Nerathu Mayakkam| Lijo Jose Pellissery | Mammootty

നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ ചിത്രീകരണ സമയത്ത് നടന്ന ഒരു സംഭവവുമായി ബന്ധപ്പെട്ട് നടന്‍ ജയസൂര്യ പറഞ്ഞ വാക്കുകളെ ട്രോളി മമ്മൂട്ടി. ഷൂട്ടിങ്ങിനിടെ മമ്മൂട്ടിയുടെ അഭിനയം കണ്ട് കരച്ചില്‍വന്ന് സംവിധായകന്‍ ഇറങ്ങിപ്പോയി എന്ന ജയസൂര്യയുടെ വാക്കുകളെയാണ് ‘എന്നെ ഗ്ലിസറിനാക്കുകയാണോ? അത് അല്പം പൊലിപ്പിച്ച് പറഞ്ഞതാ’ എന്നു പറഞ്ഞ് മമ്മൂട്ടി ട്രോളിയത്. ‘മമ്മൂക്കയുടെ ഏറ്റവും വലിയ

സൂര്യയോട് കഥ പറഞ്ഞ് ലിജോ; അടുത്ത എൽ.ജെ.പി മാജിക്ക് തമിഴിലോ? ആവേശത്തോടെ ആരാധകർ (വീഡിയോ കാണാം)

ലിജോ ജോസ് പെല്ലിശ്ശേരി. ഈ ഒറ്റപ്പേര് മതി സിനിമാ പ്രേമികള്‍ക്ക് കണ്ണടച്ച് ടിക്കറ്റെടുക്കാന്‍. സംവിധാനം ചെയ്ത വിരലിലെണ്ണാവുന്നത്ര ചിത്രങ്ങളില്‍ നിന്ന് തന്നെ ലിജോ പ്രേക്ഷകര്‍ക്കിടയില്‍ നേടിയ വിശ്വാസ്യതയാണ് അത്. ആമേന്‍, അങ്കമാലി ഡയറീസ്, ഈ.മ.യൗ, ജെല്ലിക്കെട്ട്, ചുരുളി എന്നിങ്ങനെ തുടങ്ങി ഒടുവില്‍ മമ്മൂട്ടി ചിത്രം നന്‍പകല്‍ നേരത്ത് മയക്കത്തില്‍ എത്തി നില്‍ക്കുകയാണ് ലിജോയുടെ വിജയഗാഥ. മമ്മൂട്ടി

”ഡിപ്രഷനിലൂടെ കടന്നുപോയ ഒരു കാലം എനിക്കുണ്ടായിരുന്നു”; ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തില്‍ പുതുമ വരാനുള്ള കാരണം വെളിപ്പെടുത്തി ലിജോ ജോസ് പെല്ലിശ്ശേരി

മെഗാ സ്റ്റാര്‍ മമ്മൂട്ടിയും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ഒന്നിച്ച ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയേറ്ററുകളിലെത്തും മുമ്പുതന്നെ ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. ഐ.എഫ്.എഫ്.കെയില്‍ ആദ്യമായി പ്രദര്‍ശിപ്പിച്ച ചിത്രം പ്രേക്ഷക സ്വീകാര്യതയ്ക്കുള്ള അവാര്‍ഡ് നേടുകയും ചെയ്തിരുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഇതുവരെയുള്ള ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായ അവതരണവും കഥാപാത്ര സൃഷ്ടിയുമാണ് ഈ ചിത്രത്തിന്റെ പ്രത്യേകത. ലിജോ ജോസ് പെല്ലിശ്ശേരിയുടെ

Mammootty | Lijo Jose Pellissery | Nanpakal Nerathu Mayakkam Release Date Announced | മയങ്ങാതെ കാത്തിരിക്കാം: ലിജോ ജോസ് പെല്ലിശ്ശേരിയുടെ മമ്മൂട്ടി ചിത്രം ‘നന്‍പകല്‍ നേരത്ത് മയക്കം’ തിയേറ്ററുകളിലെത്തുന്നു; റിലീസ് തിയ്യതി പ്രഖ്യാപിച്ചു

മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ‘നന്‍പകല്‍ നേരത്ത് മയക്ക’ത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം ജനുവരി 19 നാണ് തിയേറ്ററുകളിലെത്തുക. നടന്‍ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചത്. Latest News: സീരിയല്‍-സിനിമാ താരം മോളി കണ്ണമാലി ഗുരുതരാവസ്ഥയില്‍ – വായിക്കാനായി ഇവിടെ