Tag: leena
Total 1 Posts
“ചില്ലറ പോറലും ഉരസലുമൊക്കെയുണ്ട്, ഒരു റോളർ കോസ്റ്റർ രസത്തോടെ ഞങ്ങൾ റൈഡ് തുടരുന്നു”; മനസ് തുറന്ന് സംവിധായകൻ|Lal jose |leena|wedding anniversary
സോഷ്യൽ മീഡിയ ഉപയോഗത്തിന്റെ കാര്യൽ അൽപം ന്യൂജനറേഷനാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ ലാൽജോസ്. താരം സിനിമയിലേയും ജീവിതത്തിലേയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹവാർഷികത്തിന് ലാൽ ജോസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിവാഹഫോട്ടോ ഉൾപ്പടെയുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി.