Tag: Lal Jose

Total 5 Posts

‘ആശുപത്രിയില്‍ നിന്ന് ഡോക്ടര്‍മാര്‍ പോലും അറിയാതെ ഇറങ്ങി വന്ന് ഞങ്ങള്‍ തമ്മില്‍ കണ്ടു, പ്രിയാമണിയെ എന്റെ കയ്യില്‍ നിന്ന് രണ്ട് തവണ മിസ്സായിപ്പോയി’; സംവിധായകന്‍ ലാല്‍ജോസിന്റെ തുറന്ന് പറച്ചില്‍ ശ്രദ്ധേയമാവുന്നു

മലയാളികളുടെ പ്രിയസംവിധായകനാണ് ലാല്‍ജോസ്. 1998 ല്‍ ആദ്യമായി പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് മുതല്‍ തുടങ്ങിയ അദ്ദേഹത്തിന്റെ സംവിധാനജീവിതത്തില്‍ ക്ലാസ്‌മേറ്റ്‌സ്, അയാളും ഞാനും തമ്മില്‍, അറബിക്കഥ, മീശമാധവന്‍ തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളാണ് ലാല്‍ജോസ് നമുക്ക് സമ്മാനിച്ചത്. അദ്ദേഹത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളില്‍ ഒന്നാണ് ചാന്തുപൊട്ട്. ദിലീപിന്റെ സ്‌ത്രൈണ സ്വഭാവമുള്ള വളരെ വ്യത്യസ്തമായ വേഷമാണ് ചാന്തുപൊട്ടില്‍

‘രാധാകൃഷ്ണന്‍ ഒരു സ്ത്രീയുമായി സെക്‌സില്‍ ഏര്‍പ്പെടുന്നുണ്ട്, അതില്‍ അയാള്‍ക്കൊരു കുഞ്ഞുമുണ്ട്, അപ്പോള്‍ വിമര്‍ശനം എവിടെയാണ് നില്‍ക്കുന്നത്?’; ചാന്ത്‌പൊട്ട് ട്രാന്‍സ്‌ജെന്ററുകളെ പരിഹസിക്കുന്ന സിനിമയാണെന്ന വിമര്‍ശനത്തിനെതിരെ സംവിധായകന്‍ ലാല്‍ജോസ്

നടന്‍ ദിലീപ് വ്യത്യസ്തമായ വേഷത്തിലെത്തിയ സൂപ്പര്‍ ഹിറ്റ് ചിത്രമായിരുന്നു ചാന്ത്‌പൊട്ട്. സ്‌ത്രൈണ സ്വഭാവമുള്ള രാധാകൃഷ്ണന്‍ എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദിലീപ് അവതരിപ്പിച്ചത്. സ്ത്രീകളുടെ ശരീരഭാഷയും സംസാരരീതിയുമെല്ലാം അല്‍പ്പം അതിഭാവുകത്വത്തോടെ അവതരിപ്പിച്ച ദിലീപിന് അന്ന് ഏറെ പ്രശംസ ലഭിച്ചിരുന്നു. ഗോപിക, ഭാവന എന്നീ താരസുന്ദരികളാണ് ചിത്രത്തില്‍ നായികമാരായി എത്തിയത്. കൂടാതെ ബിജു മേനോന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, രാജന്‍

”ദിലീപ് രാത്രിക്ക് രാത്രി മഞ്ജുവിനെ വീട്ടിൽ നിന്നിറക്കി കൊണ്ടുവന്നു, ആ വിവാഹം നടന്നു, പിന്നീടുള്ള കഥ എല്ലാവർക്കുമറിയുന്നതാണ്”; ഓർമ്മകൾ പങ്കുവെച്ച് ലാൽജോസ്| Dileep | Manju Warrier| Lal Jose

നിരവധി കാലം സഹ സംവിധായകനായി പ്രവർത്തിച്ചതിന് ശേഷം ലാൽജോസ് സ്വതന്ത്ര സംവിധായകനായ ചിത്രമായിരുന്നു ഒരു മറവത്തൂർ കനവ്. മമ്മൂട്ടി, മോഹിനി, കലാഭവൻ മണി ദിവ്യാ ഉണ്ണി, ശ്രീനിവാസൻ എന്നിവർ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം വലിയ ​ഹിറ്റായി മാറി. ആദ്യ സിനിമ തന്നെ ഹിറ്റായതോടെ തിരക്കഥാകൃത്ത് ഫാസിൽ ലാൽജോസിനെ അടുത്ത പടം ചെയ്യാൻ ക്ഷണിച്ചു. എന്നാൽ ചന്ദ്രനുദിക്കുന്ന ദിക്കിൽ

“ചില്ലറ പോറലും ഉരസലുമൊക്കെയുണ്ട്, ഒരു റോളർ കോസ്റ്റർ രസത്തോടെ ഞങ്ങൾ റൈഡ് തുടരുന്നു”; മനസ് തുറന്ന് സംവിധായകൻ|Lal jose |leena|wedding anniversary

സോഷ്യൽ മീഡിയ ഉപയോ​ഗത്തിന്റെ കാര്യൽ അൽപം ന്യൂജനറേഷനാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകൻ ലാൽജോസ്. താരം സിനിമയിലേയും ജീവിതത്തിലേയും വിശേഷങ്ങൾ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. വിവാഹവാർഷികത്തിന് ലാൽ ജോസ് പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്. വിവാഹഫോട്ടോ ഉൾപ്പടെയുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് കുറിപ്പ്. അന്ന് തുടങ്ങിയ അതി സാഹസീകമായ ഒരു റൈഡാണ്. കൺട്രോൾ അവളുടെ കയ്യിലായതിനാൽ വല്യ പരുക്കുകളില്ലാതെ ഇത്രയടമെത്തി.

ദിലീപ്-ലാൽ ജോസ് കൂട്ടുകെട്ടിൽ ഫ്രീ മിമിക്രി ഷോ കണ്ട തുളസീദാസും, പൊളിഞ്ഞ തിരക്കഥയുടെ കഷ്ണങ്ങൾ പെറുക്കിയെടുത്ത് ഹിറ്റായ ത്രീ മെൻ ആർമിയും; ലാല്‍ജോസ് പറയുന്നു | Dileep| Lal Jose | Thulaseedas

മലയാള സിനിമയിൽ ലാൽ ജോസ് എന്ന സംവിധായകന്റെ സംഭാവനകൾ വളരെ വലുതാണ്. ഇഷ്ട സംവിധായകരുടെ പേരു ചോദിച്ചാൽ ഇന്നും നമ്മുടെ യുവത്വത്തിൽ ഒരു വിഭാഗം ലാൽ ജോസിന്റെ ആരാധകർ തന്നെയാണ്. സഹസംവിധായകനായി സിനിമാ മേഖലയിൽ കടന്നുവന്ന ലാൽ ജോസ് നിരവധി സിനിമാനുഭവങ്ങൾ ആർജ്ജിച്ച ശേഷമാണ് സ്വതന്ത്ര സംവിധായകന്റെ വേഷമണിഞ്ഞ് സ്വന്തമായ ഒരു സംവിധാനശൈലിയിലേക്ക് കൂടുമാറുന്നത്. പ്രാദേശിക