Tag: lakshmipriya
Total 1 Posts
”റോബിനോട് ഞാൻ പറയാറുണ്ടായിരുന്നു, നിന്നെ മനസിലാക്കുന്ന, സ്നേഹിക്കുന്ന ഒരാൾ മതിയെന്ന്”; ദിൽഷയെക്കുറിച്ച് ചോദിച്ചപ്പോൾ ലക്ഷ്മിപ്രിയ|Lakshmipriya| Bigg Boss |Robin Radhakrishnan
തുടക്കം മുതലേ വിമർശനങ്ങൾക്ക് പാത്രമായ ബിഗ് ബോസ് സീസൺ 4 മത്സരാർത്ഥിയായിരുന്നു ലക്ഷ്മിപ്രിയ. എന്നിരുന്നാലും താരത്തിന് ലഭിച്ചിരുന്ന പ്രേക്ഷകപിന്തുണയ്ക്ക് കുറവൊന്നുമുണ്ടായിരുന്നില്ല. ലക്ഷ്മിപ്രിയയുടെ പ്രത്യേകരീതിയിലുള്ള മത്സരരീതിയെ അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങൾ ഉയർന്നു വന്നിരുന്നു. ഒടുവിൽ താരം ഗ്രാൻഡ് ഫിനാലെയിൽ നാലാം സ്ഥാനം നേടിയാണ് മടങ്ങിയത്. ബിഗ് ബോസ്സിൽ റോബിൻ രാധാകൃഷ്ണനുമായി നല്ല ബന്ധം സൂക്ഷിക്കാൻ ലക്ഷ്മിപ്രിയയ്ക്ക് കഴിഞ്ഞിരുന്നു.