Tag: lakshmi raai
Total 1 Posts
”മുകേഷ് മരിച്ചെന്ന് വരെ അവിടെയുള്ളവര്‍ കരുതി, ആ രീതിയിലായിരുന്നു ഓരോരുത്തരുടെയും പെരുമാറ്റം”; ആ ദിവസം ഓർത്തെടുത്ത് നടൻ മുകേഷ്| mukesh | mohanlal| lakshmi rai
സിനിമയിൽ മാത്രമല്ല സ്വന്തം ജീവിതത്തിലും ഏറെ നർമ്മമുഹൂർത്തങ്ങൾ സൃഷ്ടിക്കുന്ന താരമാണ് മുകേഷ്. 2016 മുതൽ കൊല്ലത്ത് നിന്നുള്ള നിയമസഭാംഗമായി തുടരുന്ന താരം ഇപ്പോഴും ടെലിവിഷൻ പരിപാടികളിൽ സജീവ സാന്നിധ്യമാണ്. ഇതുകൂടാതെ താരത്തിന് മുകേഷ് സ്പീക്കിങ് എന്നൊരു യൂട്യൂബ് ചാനലുണ്ട്. തന്റെ ചാനലിലൂടെ വ്യക്തി ജീവിതത്തിലേയും സിനിമാ ജീവിതത്തിലേയും നിരവധി അനുഭവങ്ങൾ നർമ്മത്തിൽ ചാലിച്ചും അല്ലാതെയുമൊക്കെ മുകേഷ്