Tag: Kuthiravattam Pappu

Total 1 Posts

”അമ്മ അങ്ങനെ ആയത് കൊണ്ട് മാത്രമാണ് അച്ഛൻ ഇവിടം വരെ എത്തിയത്”; കുതിരവട്ടം പപ്പുവിന്റെ ജീവിതവിജയത്തിന്റെ കാരണക്കാരി തന്റെ അമ്മയാണെന്ന് ബിനു പപ്പു| Binu Pappu| Kuthiravattam Pappu

അന്തരിച്ച നടൻ കുതിരവട്ടം പപ്പുവിന്റെ മകൻ എന്നതിലുപരി മലയാള സിനിമയിൽ തന്റേതായൊരു സ്ഥാനം ഉറപ്പിക്കാൻ കഴിഞ്ഞ നടനാണ് ബിനു പപ്പു. ആനിമേറ്ററും സംരംഭകനുമായ അദ്ദേഹം 2014 ൽ സലീം ബാബയുടെ ഗുണ്ട എന്ന ചിത്രത്തിലൂടെ സഹ സംവിധായകനായിട്ടാണ് ചലച്ചിത്ര ലോകത്തേക്കെത്തിയത്. നിരവധി പ്രശസ്ത സംവിധായകരുടെ അസിസ്റ്റന്റായി പ്രവർത്തിച്ചിട്ടുള്ള ഇദ്ദേഹം ഇപ്പോൾ അറിയപ്പെടുന്ന നടനും കൂടിയാണ്. അച്ഛൻ