Tag: Kunjiramayanam
Total 1 Posts
”അവന് ഇഷ്ടമുള്ളത് പറയട്ടേ, ഞാൻ ഇനിയെന്തെങ്കിലും പറഞ്ഞാൽ വേറൊരു ഇന്റർവ്യൂവിൽ മറുപടി കിട്ടും”; ബേസിൽ ജോസഫ്| Basil Joseph| Dhyan Sreenivasan
നടനും സംവിധായകനുമായ ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് കുഞ്ഞിരാമായാണം. 2015ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ വിനീത് ശ്രീനിവാസനും അനിയൻ ധ്യാൻ ശ്രീനിവാസനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നത്. ധ്യാനും ബേസിലും തമ്മിലുള്ള സൗഹൃദം ധൃഢപ്പെടുന്നതും ഇവിടെ നിന്നാണെന്ന് വേണം പറയാൻ. തങ്ങൾ അടുത്ത സുഹൃത്തുക്കളാണെന്ന് ഇരുവരുടെയും പല ഇന്റർവ്യൂകളിൽ നിന്നും വ്യക്തമായതുമാണ്. പൊതുവെ മുൻ