Tag: Kudumbavilakku
പ്രേക്ഷകര്‍ കാത്തിരുന്ന കുടുംബവിളക്കിലെ ആ മനോഹര നിമിഷം ഇന്ന്; സുമിത്രയും രോഹിതും ഇന്ന് വിവാഹിതരാകും, വിവാഹ പരസ്യം പത്രത്തിലുണ്ട്
മലയാളി പ്രേക്ഷകര്‍ക്കിടയില്‍ വളരെ പെട്ടെന്ന് തന്നെ സ്വീകാര്യത നേടിയ സീരിയലാണ് കുടുംബവിളക്ക്. ജീവിതത്തിലെ വലിയ പ്രതിസന്ധികളെ എല്ലാം തരണം ചെയ്ത് കരുത്തോടെ മുന്നോട്ട് നീങ്ങുന്ന സുമിത്രയെന്ന വീട്ടമ്മയുടെ കഥയാണ് ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്യുന്ന കുടുംബവിളക്കില്‍ പറയുന്നത്. മീര വാസുദേവ് ആണ് സീരിയലില്‍ സുമിത്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സീരിയല്‍ മലയാളി കുടുംബങ്ങളുടെ മനസില്‍ ഇതിനോടകം
വിവാഹ വേദിയിലേക്ക് തിരിച്ച രോഹിത്തിന്റെ കാർ അപകടത്തിൽ പെട്ടു: സുമിത്രയുടെ വിവാഹം മുടക്കാൻ സിദ്ധാർത്ഥിന് കൂട്ടുകാരൻ തുണയാകുമോ? പ്രേഷകരെ മുൾമുനയിൽ നിർത്തി കുടുംബവിളക്ക്
മലയാളി പ്രേക്ഷകർക്കിടയിൽ വളരെ പെട്ടെന്ന് തന്നെ സ്വീകാര്യത നേടിയ സീരിയലാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക്. ഭർത്താവിനാൽ ഉപേക്ഷിക്കപ്പെടുകയും മക്കളുടെയും അമ്മായിഅമ്മ ഉൾപ്പെടെയുള്ളവരുടെ അവഗണനകൾ ഏറ്റുവാങ്ങേണ്ടിവന്ന വീട്ടമ്മയായ സുമിത്രയുടെ ജീവിതമാണ് സീരിയൽ മുന്നോട്ട് വെക്കുന്നത്. ജീവിതത്തിലെ എല്ലാ പ്രതിസന്ധിഘട്ടങ്ങളെയും മനക്കരുത്തിലൂടെ അതിജീവിച്ച് മുന്നേറുകയാണ് സുമിത്ര. വീട്ടമ്മയിൽ നിന്ന് ബിസിനസുകാരിയിലേക്ക് ഉയരാൻ സുമിത്രയ്ക്ക് സാധിച്ചു. തന്നെ പുച്ഛിച്ചവർക്കെല്ലാം മുന്നിൽ തലയയുർത്തി