Tag: Koodevide

Total 1 Posts

”പ്രേമം മൊട്ടിട്ട് വിടര്‍ന്നിട്ടുണ്ട്, ഇനി കല്ല്യാണം ആകുമായിരിക്കും, എന്നായിരിക്കുമെന്ന് പറയാനാവില്ല” കൂടെവിടെ സീരിയല്‍ താരം അന്‍ഷിത പറയുന്നു

കൂടെവിടെ എന്ന സീരിയലിലെ സൂര്യ കഥാപാത്രം മിനി സ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. കഥാപാത്രത്തെ അവതരിപ്പിച്ച അന്‍ഷിദയുടെ വിശേഷങ്ങള്‍ അറിയാന്‍ കുടുംബപ്രേക്ഷകര്‍ക്ക് ഏറെ താല്‍പര്യവുമാണ്. അടുത്തിടെ ഒരു ഓണ്‍ലൈന്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ അന്‍ഷിദ പങ്കുവെച്ച സീരിയല്‍ വിശേഷങ്ങള്‍ ചര്‍ച്ചയാവുകയാണ്. ഋഷി- സൂര്യ പ്രണയം മോട്ടിട്ടോ, കല്ല്യാണം അടുത്തുതന്നെയുണ്ടാകുമോയെന്നായിരുന്നു ചോദ്യത്തോട് രസകരമായാണ് അന്‍ഷിദ പ്രതികരിച്ചത്. ” പ്രേമം