Tag: Kollam Thulasi
”മുഖത്ത് തൊട്ടതേ ഓർമ്മയുള്ളൂ, അവൾ അലറി വിളിച്ച് മുറിയിലേക്കോടി, വരാൻ പോകുന്ന ഗോസിപ്പ് ഭയന്ന് ഞാൻ ഇനി അഭിനയിക്കുന്നില്ലായെന്ന് വരെ പറഞ്ഞു”; അനുഭവം വെളിപ്പെടുത്തി കൊല്ലം തുളസി| Kollam Thulasi| VG Thampi
ഒരു സമയത്ത് മലയാള സിനിമാ ടെലിവിഷൻ മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്നു നടൻ കൊല്ലം തുളസി. നിരവധി കഥാപാത്രങ്ങളെ അവിസ്മരണീയമാക്കിയ താരം ഈയിടെയാണ് കാൻസറിനെ അതിജീവിച്ച് വീണ്ടും സിനിമയിലേക്ക് തിരിച്ച് വന്നത്. അദ്ദേഹം നേരത്തെ നൽകിയ ഒരു അഭിമുഖത്തിലെ പ്രസക്ത ഭാഗങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ തരംഗമാകുന്നത്. വിജി തമ്പി സംവിധാനം ചെയ്ത ‘പണ്ട് പണ്ടൊരു രാജകുമാരി’ എന്ന
”മലയാളത്തിലെ പല സൂപ്പർ താരങ്ങളും രഹസ്യമായി മൂത്രം കുടിക്കുന്നുണ്ട്, അതാണ് അവരുടെ ആരോഗ്യത്തിന്റെ രഹസ്യം, പക്ഷേ അവരത് പുറത്ത് പറയുന്നില്ല”; വെളിപ്പെടുത്തലുമായി കൊല്ലം തുളസി| Kollam Thulasi| urine therapy
1987 മുതൽ ചലച്ചിത്ര രംഗത്ത് പ്രവർത്തിക്കുന്ന മുതിർന്ന നടനാണ് കൊല്ലം തുളസി. ടെലിവിഷൻ പരമ്പരകളിലും അദ്ദേഹം അഭിനയിക്കാറുണ്ട്. അഭിനയത്തിനുപുറമെ കവിതയെഴുത്തിലും തൽപരനായ കൊല്ലം തുളസിയുടെ കവിതകളുടെ സംഗീതാവിഷ്‌ക്കാരം ‘ഒരു പരാജിതന്റെ മോഹങ്ങൾ’ എന്ന പേരിൽ മനോരമ മ്യൂസിക്ക് പുറത്തിറക്കിയിട്ടുണ്ട്. സർക്കാർ ഉദ്യോഗസ്ഥനായിരുന്ന അദ്ദേഹം 2004ലാണ് തിരുവനന്തപുരം നഗരസഭയിൽ നിന്ന് ഡെപ്യൂട്ടി സെക്രട്ടറിയായി സർവീസിൽ നിന്ന് വിരമിച്ചത്.