Tag: KG George

Total 1 Posts

”കെ.ജി.ജോര്‍ജ്ജ്-മോഹന്‍ലാല്‍ ചിത്രം തിരക്കഥ ഞാന്‍ മോഷ്ടിച്ചു?, സത്യങ്ങള്‍ തുറന്നുപറയാതിരുന്നാല്‍ എനിക്കു തന്നെ ബുദ്ധിമുട്ടാകുമെന്ന് മനസിലായി തുടങ്ങി” വിവാദങ്ങളോട് പ്രതികരിച്ച് ഹരിഹര്‍ദാസ്

കെ.ജി ജോര്‍ജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരു ചിത്രം പിറക്കാതെ പോയത് എന്തുകൊണ്ടെന്ന് ചോദ്യം പലപ്പോഴും ഉയര്‍ന്നിരുന്നു. മോഹന്‍ലാലിനെ വെച്ച് കെ.ജി ജോര്‍ജ് പ്ലാന്‍ ചെയ്തിരുന്ന കാമമോഹിതം എന്ന ചിത്രം തിരക്കഥ മോഷണം പോയതിനെ തുടര്‍ന്ന് മുടങ്ങിപ്പോകുകയായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ഭാര്യ വെളിപ്പെടുത്തിയതായി അടുത്തിടെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഈ വാര്‍ത്തകളിലേക്ക് തന്റെ പേര് മോശമായ രീതിയില്‍ വലിച്ചിഴക്കുന്നതിനെ ചോദ്യം ചെയ്ത്