Tag: kb ganesh kumar
Total 1 Posts
“ചില സിനിമകളെ പ്രോത്സാഹിപ്പിക്കും, ചില സിനിമകളെ തകർക്കും; ഒരു കോടി രൂപ കൊടുത്താൽ ഈ യൂട്യൂബർമാർ സിനിമ നല്ലതാണെന്നും പറയും”|KB ganesh kumar| yutubers | Malayalam Film industry
യൂട്യൂബ് ചാനലുകളിലൂടെ സിനിമകൾക്ക് നെഗറ്റീവ് റിവ്യൂ കൊടുക്കുന്നതിനെതിരെ പരക്കെ വിമർശനം നേരിടുകയാണിപ്പോൾ. ചില യൂട്യൂബർമാർ സിനിമ റിലീസ് ചെയ്ത ദിവസം തന്നെ തങ്ങളുടെ ചാനലിലൂടെ നെഗറ്റീവ് റിവ്യൂ കൊടുക്കുന്നതിനെതിരെ ഈയിടെ സിനിമാമേഖലയിലുള്ളവർ രംഗത്ത് വന്നിരുന്നു. പല സിനിമകളും തിയേറ്ററിൽ വിജയം കാണാതെ ആദ്യ ദിവസം തന്നെ തകർന്ന് പോകാൻ കാരണം ഇത്തരം റിവ്യൂവർമാരാണെന്നും അഭിപ്രായമുണ്ട്. ഇപ്പോഴിതാ