Tag: Kantara
Total 1 Posts
കാന്താരയിലെ ‘വരാഹരൂപം’ ഗാനവുമായി ബന്ധപ്പെട്ട വിവാദം; ഋഷഭ് ഷെട്ടി കോഴിക്കോട് ടൗണ്‍ പൊലീസ് സ്റ്റേഷനില്‍ ഹാജരായി| Kanthara| Rishab Shetty|Kozhikkod
‘കാന്താര’ സിനിമയിലെ വരാഹരൂപം ഗാനത്തിന്റെ പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട കേസില്‍ സംവിധായകനും നടനുമായ ഋഷഭ് ഷെട്ടി ചോദ്യം ചെയ്യലിന് ഹാജരായി. കോഴിക്കോട് ടൗണ്‍ സ്റ്റേഷനിലാണ് ചോദ്യം ചെയ്യലിന് ഹാജരായത്. ഋഷഭ് ഷെട്ടിക്ക് പുറമേ നിര്‍മാതാവ് വിജയ് കിര്‍ഗന്ദൂരും ചോദ്യം ചെയ്യലിന് എത്തിയിട്ടുണ്ട്. കേസില്‍ നേരത്തെ ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. എന്നാല്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകാന്‍