Tag: Kannan Pattambi
Total 1 Posts
“ഇന്നസെന്റിന്റെയും ശ്രീനിവാസന്റെയും കോമഡികൾ തമ്മിൽ വളരേ വ്യത്യാസമുണ്ടായിരുന്നു, ശ്രീനിവാസൻ മറ്റുള്ളവരെ വേദനിപ്പിച്ചാണ് തമാശയുണ്ടാക്കുന്നത്”; മോഹൻലാൽ വിഷയത്തിൽ പ്രതികരണവുമായി നടൻ| Kannan Pattambi| Sreenivasan
മോഹൻലാലിനെതിരെ നടൻ ശ്രീനിവാസൻ പറഞ്ഞ വാക്കുകൾ സിനിമാ ലോകത്താകെ ചർച്ചയാവുകയാണ്. ഇപ്പോൾ ഇതേക്കുറിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായൻ മേജർ രവിയുടെ സഹോദരനുമായ കണ്ണൻ പട്ടാമ്പി. ബി ബട്ടർഫ്ലൈ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം നിലപാട് തുറന്ന് പറഞ്ഞത്. ഇന്നസെന്റിന്റെയും ശ്രീനിവാസന്റെയും കോമഡികൾ തമ്മിൽ വളരെ വ്യത്യാസമുണ്ടായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മറ്റുള്ളവരെ