Tag: Kannada

Total 1 Posts

KGF Movie Big Update | Yash | Homebale Films | ആരാധകരെ ആവേശത്തില്‍ ആറാടിക്കാനായി റോക്കി ഭായി വീണ്ടുമെത്തും; കെ.ജി.എഫ് മൂന്നാം ഭാഗം എപ്പോഴെന്ന് വെളിപ്പെടുത്തി നിർമ്മാതാവ്, അഞ്ചാം ഭാഗത്തിന് ശേഷം റോക്കിയായി പുതിയൊരാൾ

കന്നഡയില്‍ നിന്നെത്തി ഇന്ത്യന്‍ സിനിമാ ലോകത്ത് പുതിയ തരംഗം തീര്‍ത്ത ചിത്രങ്ങളാണ് കെ.ജി.എഫ് ചാപ്റ്റര്‍ ഒന്നും ചാപ്റ്റര്‍ രണ്ടും. ചലച്ചിത്രലോകം ഇന്നുവരെ കണാത്ത തരത്തിലുള്ള ആവേശത്തോടെയാണ് കെ.ജി.എഫ് രണ്ടാം ഭാഗത്തെ ആരാധകര്‍ ഏറ്റെടുത്തത്. ചിത്രം ഇറങ്ങിയ അന്ന് മുതല്‍ സിനിമാസ്വാദകര്‍ ചോദിക്കുന്ന ചോദ്യമാണ് ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാകുമോ എന്ന്. ഇതിനുള്ള സൂചനയോടെയാണ് ചിത്രം