Tag: Kamal Haasan

Total 1 Posts

”രജനീകാന്ത് കാരണം ഒരു ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അടച്ച് പൂട്ടി, അദ്ദേഹത്തിന് ആദ്യം അഭിനയിക്കാൻ അവസരം ലഭിക്കുന്നത് കമൽഹാസൻ വഴിയാണ്”; രഹസ്യങ്ങളുടെ ചുരുളഴിയുന്നു| Rajanikanth| Kamal Haasan

സൗത്ത് ഇന്ത്യയിലെ പ്ര​ഗത്ഭരായ പല താരങ്ങളയും വാർത്തെടുത്ത മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് അടച്ച് പൂട്ടാൻ കാരണമായ വ്യക്തി പ്രശസ്ത നടൻ രജനീകാന്ത് ആണെന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടനും സംവിധായകനുമായ ശ്രീനിവാസൻ. ദി ന്യൂ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. താനും നടൻ രജനീകാന്തും മദ്രാസ് ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥികളായിരുന്നുവെന്നും രണ്ട് വർഷത്തെ