Tag: Kallanum Bagavathiyum

Total 1 Posts

”ഒൻപത് മാസത്തോളം ഒരു റൂമിനകത്ത് കഴിയേണ്ടി വന്നു, സിനിമ വിടേണ്ടി വരുമെന്ന് കരുതി”; സിനിമാ പ്രമോഷനിടെ കരച്ചിൽ നിയന്ത്രിക്കാനാകാതെ അനുശ്രീ| Anusree| Kallanum Bagavathiyum

ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത് കഴിഞ്ഞ ആഴ്ച തിയേറ്ററുകളിലെത്തിയ കള്ളനും ഭ​ഗവതിയുമാണ് അനുശ്രീയുടെ ഒടുവിൽ ഇറങ്ങിയ ചിത്രം. സിനിമയുമായി ബന്ധപ്പെട്ട് അഭിമുഖങ്ങളിലും മറ്റും സജീവമായിരുന്നു താരം. ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് പങ്കെടുത്ത പരിപാടിയിൽ കരച്ചിലടക്കാനാകാതെ ഇരിക്കുന്ന അനുശ്രീയുടെ വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. നാളുകൾക്ക് മുൻപ് അനുശ്രീയുടെ ഒരു കൈ പാരലൈസ്ഡ് ആയിട്ടുണ്ടായിരുന്നു.